"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
#..... | #..... | ||
== | == പ്രവേശനോത്സവം 2017-2018 ==. | ||
...... | |||
...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ് വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേര്‍ന്ന പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഈ വര്ഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||