"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:

== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
'''2017-18'''

{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 127: വരി 128:

<font color="blue"><big>'''2017-18 '''</big>

<big>'''ജൂണ്‍ 1'''</big>

'''പ്രവേശനോത്സവം'''
<font color= blue>'''സ്മാര്‍ട്ട് ക്ളാസ് റൂം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടേയും ഈ വര്‍ഷത്തെ ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും'''</font>
'''മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിനന്ദനവും അവാര്‍ഡു വിതരണവും'''</font>
 
പ്രിന്‍സിപ്പാള്‍, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു.  അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാര്‍ത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.  സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരം നല്‍കുകയും അ‍‍ഞ്ചാം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഷി പേന നല്‍കുകയും ചെയ്തു.  ഏകദേശം 11.30 ന് ബഹുമാനപ്പെട്ട എം.എല്‍.എ  ശ്രീ എെ.ബി സതീഷ്, പ്രിന്‍സിപ്പാള്‍ ശ്രീമതി രാധ, എച്ച്.എം,  ശ്രീമതി മിനി.കെ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പേഴ്സ്  ശ്രീമതി അന്‍സജിത,  ശ്രീ സ്റ്റീഫന്‍, പി.റ്റി.എ പ്രസിഡന്റ്, വാര്‍ഡ് മെമ്പേഴ്സ്, കവി സുമേഷ് തുടങ്ങിയവര്‍  പ്രവേശനോത്സവത്തില്‍ പങ്കെടുക്കുകയും എസ്.എസ്.എല്‍.സി യ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ 7 പേര്‍ക്കും, ഒന്‍പത് എ പ്ലസ് വാങ്ങിയ 8പേര്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും അനുമോദിക്കുകയും ചെയ്തു.  എച്ച്.എസ്.എസ് ല്‍ മുഴുവന്‍ മാര്‍ക്കു വാങ്ങിയ സുലഭ ഷാജിയെ പ്രത്യേകമായി ഓരോരുത്തരും അനുമോദിച്ചു.  കൂടാതെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ 28 പേര്‍ക്കും നാല് എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെയും അവാര്‍ഡുകള്‍ നല്‍കുകയും അനുമോദിക്കുകയും ചെയ്തു.  ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍ എച്ച്.എസില്‍  വിഷ്ണുവിനും എച്ച്.എസ്.എസില്‍ ഗിരികൃഷ്ണനും കരസ്ഥമാക്കി.  മികച്ച ജെ.ആര്‍.സി കേഡറ്റായി സ്നേഹാദാസിനെ അംഗീകരിച്ചു.  ജെ.ആര്‍.സി, സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും പ്രസ്തുത ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.  വരുന്ന വര്‍ഷം ഇതിനേക്കാള്‍ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.

<font color=blue> ജൂണ്‍ 28 ബുധനാഴ്ച  ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദരണീയനായ മുന്‍ സ്പീക്കര്‍ ശ്രീ ശക്തന്‍ സാറിന്റെ  ഫണ്ടില്‍ നിന്നും കിട്ടിയ സ്മാര്‍ട്ട് ക്ളാസ്റൂമിന്റെ  ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശക്തന്‍ സാര്‍ നിര്‍വഹിച്ചു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പ‍‍ഞ്ചായത്തു മെമ്പര്‍ ശ്രീമതി  അന്‍സജിതാ റസ്സല്‍ നിര്‍വഹിച്ചു.  കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി  അജിത  നിര്‍വഹിച്ചു.  ഈ വര്‍ഷത്തെ ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍  ശ്രീമതി  അനിത  നിര്‍വഹിച്ചു.  ബഹുമാനപ്പെട്ട സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീമതി  രാധ റ്റീച്ചര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.</font>
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44019 80001.JPG|thumb|center|150px]]
|[[പ്രമാണം:44019 153359.jpg|thumb|center|150px]]
|[[പ്രമാണം:44019 40001.JPG|thumb|center|150px]]
|[[പ്രമാണം:44019 154215.jpg|thumb|center|150px]]
|[[പ്രമാണം:44019 20001.JPG|thumb|center|150px]]
|}
|}
<font color=blue>'''ജൂണ്‍ 21'''
  '''അന്താരാഷ്ട്ര യോഗാ ദിനം'''</font>

<font color=blue>'''ജൂണ്‍ 5'''
കായിക അധ്യാപിക ബിനു മാത്യുവിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായ കാശീനാഥിന്റെ രക്ഷതര്‍ത്താവ് ശ്രീ അശോകന്‍ യോഗാദിനം ഉദ്ഘാടനം ചെയ്തു.
 
[[പ്രമാണം:44019 110806.jpg|thumb|center|150px]]
'''പരിസ്ഥിതി ദിനം'''
 
<font color=green>പരിസ്ഥിതി ദിനം പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റര്‍ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു.  രാവിലെ 10 മണിയ്ക്ക് കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിയാടി കുളത്തിലേയ്ക്ക് റാലി നടത്തി.  കുളത്തിനു ചുറ്റും നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും മണ്‍ചിരാതുകള്‍ കൊളുത്തി കുളനവീകരണ പ്രതിജ്‍ഞ ചൊല്ലി.  ജീവജാലങ്ങളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കാനും  മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും  പ്രതിജ്ഞ  പരിസ്ഥിതി ദിനത്തെ അന്വര്‍ത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ  വിതരണവും നടത്തി.  കൂടാതെ സ്ക്കൂള്‍ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു.  അങ്ങനെ 2017 ജൂണ്‍ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും  പി.റ്റി.എ  യുടെയും  വിദ്യാര്‍ത്ഥികളുടെയും ഒരു സമഗ്ര ബോധവല്‍ക്കരണ പരിസ്ഥിതി ദിനമായി മാറി.</font>
[[പ്രമാണം:ചിത്രം111.jpeg|thumb|center|150px]]
[[{{PAGENAME}}/തുടര്‍ന്നു കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക|തുടര്‍ന്നു കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക]]

<font color=blue>'''ജൂണ്‍ 19'''  
<font color=blue>'''ജൂണ്‍ 19'''  
വരി 161: വരി 155:

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്