"വിദ്യാരംഗം കലാസാഹിത്യാവേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
കണ്‍വീനര്‍മാര്‍-കുുമാരി ലീവിയ ബൈജു,കുുമാരി ക്യഷ്ണേന്ദു വി പി
കണ്‍വീനര്‍മാര്‍-കുുമാരി ലീവിയ ബൈജു,കുുമാരി ക്യഷ്ണേന്ദു വി പി

മാരിവില്ല്-കൈയെഴുത്തു മാസിക
'''മാരിവില്ല്'''-കൈയെഴുത്തു മാസിക
മുളന്തുരുത്തി പബ്ലിക്ക് ലൈബ്രറിയുമായി ചേര്‍ന്ന് 2016-17 അധ്യനവര്‍ഷത്തില്‍ മാരിവില്ല് എന്ന മാഗസിന്‍
മുളന്തുരുത്തി പബ്ലിക്ക് ലൈബ്രറിയുമായി ചേര്‍ന്ന് 2016-17 അധ്യനവര്‍ഷത്തില്‍ മാരിവില്ല് എന്ന മാഗസിന്‍
പ്രസിദ്ധീകരിച്ചു.ചിത്രങ്ങളും,കുട്ടി കഥകളും,കവിതകളും,ലേഖനങ്ങളും അടങ്ങുന്ന വിഭവങ്ങളായിരുന്നു മാസികയില്‍ ഉള്‍ക്കൊടിരിക്കുന്നത്
പ്രസിദ്ധീകരിച്ചു.ചിത്രങ്ങളും,കുട്ടി കഥകളും,കവിതകളും,ലേഖനങ്ങളും അടങ്ങുന്ന വിഭവങ്ങളായിരുന്നു മാസികയില്‍ ഉള്‍ക്കൊടിരിക്കുന്നത്

[[ചിത്രം:260453.jpg|thumb|150px|left]]
[[ചിത്രം:260453.jpg|thumb|150px|left]]

21:30, 29 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.കടങ്കഥ,നാടന്‍പാട്ട്,നാട്ടറിവുകള്‍,എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും,രചനാപ്രവര്‍ത്തനങ്ങള്‍ക്കും,പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്നു.കൈയെഴുത്തു മാസികകള്‍ തയ്യാറാക്കി പ്രകാശിപ്പിക്കുന്നു.അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളുമടക്കം 100 അംഗങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു.

ക്ലബ് ചെയര്‍മാന്‍-കെ എസ് ജലജ

കണ്‍വീനര്‍മാര്‍-കുുമാരി ലീവിയ ബൈജു,കുുമാരി ക്യഷ്ണേന്ദു വി പി

മാരിവില്ല്-കൈയെഴുത്തു മാസിക മുളന്തുരുത്തി പബ്ലിക്ക് ലൈബ്രറിയുമായി ചേര്‍ന്ന് 2016-17 അധ്യനവര്‍ഷത്തില്‍ മാരിവില്ല് എന്ന മാഗസിന്‍ പ്രസിദ്ധീകരിച്ചു.ചിത്രങ്ങളും,കുട്ടി കഥകളും,കവിതകളും,ലേഖനങ്ങളും അടങ്ങുന്ന വിഭവങ്ങളായിരുന്നു മാസികയില്‍ ഉള്‍ക്കൊടിരിക്കുന്നത്