"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൂൾ വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24018 (സംവാദം | സംഭാവനകൾ)
No edit summary
24018 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സ്കൂൾ വിക്കി 2017-18''' ==
== '''സ്കൂൾ വിക്കി 2017-18''' ==


ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് 23-06-17 ന് ഐടി ലാബിൽ കൂടുകയുണ്ടായി. ഹെഡ്മാസ്റ്റർ  ആന്റൊ സി കാക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ നടക്കുന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണവും ദൃശ്യങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.
ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് 23-06-17 ന് ഐടി ലാബിൽ കൂടുകയുണ്ടായി. ഹെഡ്മാസ്റ്റർ  ശ്രീ. ആന്റൊ സി കാക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ നടക്കുന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ചുരുക്ക വിവരണവും ദൃശ്യങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.
 
<gallery>
24018-wi1.jpg
24018-wi2.jpg
24018-wi3.jpg
</gallery>