"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==

20:27, 26 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം
വിലാസം
ചെല്ലാനം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
26-07-201726002







ആമുഖം

കൊച്ചിരൂപതയുടെകോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുളള സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കടലോരഗ്രാമമാ യ ചെല്ലാനത്തിന്‍റ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം 1924ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തില്‍ L.P, H.S. എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും അദ്ധ്യയനം നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.

ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം M.L.A), ശ്രീ A.X. ആന്‍റണി ഷീലന്‍ (പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്),ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചാ യത്ത് പ്രസിഡന്‍റ്), റവ.ഡോ. ആന്‍റണി തേറാത്ത് (വികാരി ജന റല്‍ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പില്‍(റെക്ടര്‍ ആലുവ കാര്‍മല്‍ഗിരി സെമിനാരി), റവ.ഫാ.സിപ്രിയാന്‍ ആലുങ്കല്‍ (OCD.സുപ്പീരിയര്‍Sacred Heart Philosophy College Aluva), റവ.സിസ്റ്റര്‍ റോസ് ലി (പ്രൊ വിന്‍ഷ്യല്‍ റായ് പുര്‍ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹന്‍, ഡോ.സുശീല്‍ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെന്‍റ് പോള്‍സ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആന്‍ഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കല്‍, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പില്‍, റവ.ഫാ.എഡ്വിന്‍ വലിയപറമ്പില്‍, റവ.ഫാ.ബെന്നി തോപ്പിപറമ്പില്‍,റവ.ഫാ. തമ്പി തൈക്കൂട്ടത്തില്‍, റവ.ഫാ. ആന്‍റണി തളുതറ, ശ്രീ P.T. അഗസ്റ്റിന്‍ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആന്‍റണി തോമസ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പന്‍(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോള്‍സണ്‍ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുണ്‍ജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.



നേട്ടങ്ങള്‍

കായിക മേഖലയില്‍ സ്തുത്യര്‍ഹങ്ങളായ ഒട്ടേറെ നേട്ടങ്ങള്‍ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളില്‍ ഇവിടുത്തെ മിടുക്കന്‍മാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ തലത്തില്‍ പാരാഒളിമ്പിക്സ് വരെ എത്തി നില്‍ക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകള്‍.

മറ്റു പ്രവര്‍ത്തനങ്ങള്‍

ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.

യാത്രാസൗകര്യം

<googlemap version="0.9" lat="9.871959" lon="76.272583" zoom="14"> 9.859444, 76.265459 St.Mary's Chellanam </googlemap>


വര്‍ഗ്ഗം: സ്കൂള്‍ '''''''തോപ്പുംപടിയില്‍ നിന്ന് ചെല്ലാനം ബസില്‍ കയറിയാല്‍ ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നില്‍ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാല്‍ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയില്‍ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.'ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരില്‍ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാല്‍ ഈ കൊച്ചു ഗ്രാമത്തിന്റെ നെടും തൂണെന്ന പോലെ ശിരസ്സുയര്‍ത്തി നില്‌ക്കുന്ന ഈ വിദ്യാലയത്തിന്റെ പടിവാതില്‍ കാണാറായി. സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങള്‍ക്കായി ക്ഷമാപൂര്‍വ്വം കാതോര്‍ത്തിരിക്കുന്നു. '''''''

മേല്‍വിലാസം

2009-10 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ കൊച്ചിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും ലോക്കല്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സിസ് പൂപ്പാടിയുമാണ്.