"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം'''  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം'''  

''' 18 ജൂലൈ 2017 - ചൊവ്വ'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 38: വരി 35:

'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം'''  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഉല്‍ഘാടനം'''  
''' 15 ജൂലൈ 2017 - ശനി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 69: വരി 62:
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍'''  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍'''  

''' 14 ജൂലൈ 2017 - വെള്ളി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 106: വരി 96:
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''

'''13  ജൂലൈ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 132: വരി 119:
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''
'''കോഴിക്കോട് റവന്യൂ ജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''

'''10 ജൂലൈ 2017 - തിങ്കള്‍'''

'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 158: വരി 143:
'''ഫറോക്ക് ഉപജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''
'''ഫറോക്ക് ഉപജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''

'''5  ജൂലൈ 2017 - ബുധന്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 188: വരി 170:
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഉല്‍ഘാടനം'''

'''4 ജൂലൈ 2017 - ചൊവ്വ '''

'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 212: വരി 192:
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  -  കൂടിയാലോചനയോഗം '''  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  -  കൂടിയാലോചനയോഗം '''  

'''28 ജൂണ്‍ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''

വരി 230: വരി 207:

'''ഫറോക്ക് ഉപജില്ല  സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  – ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാര്‍ '''
[[ചിത്രം:subbsubb.jpg]]          [[ചിത്രം:suubbsuubb.jpg]] 
ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ടൂര്‍ണ്ണമെന്റ് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും  ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.
സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ.  പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം  സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍  (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.
[[ചിത്രം:soft ball.jpg]] 
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് '''
        [[ചിത്രം:chhhaaakkk.jpg]]                    [[ചിത്രം:fhsssssss.jpg]]                    [[ചിത്രം:suuubbbrrrat.jpg]] 
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട്  ജൂണ്‍ 28 ന് സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ്  സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ., ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു. പ്
പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374191" എന്ന താളിൽനിന്ന് ശേഖരിച്ചത്