"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
| പഠന വിഭാഗങ്ങള്‍3= എല്‍.പി. | | പഠന വിഭാഗങ്ങള്‍3= എല്‍.പി. | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| | | ആകെ കുട്ടികളുടെ എണ്ണം= 1169 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 548 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 621 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= ത്രേസ്യാമ്മ സിറിയക്.പി | | പ്രധാന അദ്ധ്യാപകന്‍= ത്രേസ്യാമ്മ സിറിയക്.പി | ||
| വരി 88: | വരി 88: | ||
SCOUTS AND GUIDES<br> | SCOUTS AND GUIDES<br> | ||
സ്കൗട്ട് മാസ്റ്റര്‍ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തില്‍ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു. | സ്കൗട്ട് മാസ്റ്റര്‍ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തില്‍ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ||