"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.

അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ  നേതൃത്തില്‍ നല്‍കിയ നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാന്‍ നാരായണഷേണായി ഇന്ന് സ്കൂള്‍ പ്രവ൪ത്തിക്കുന്ന ഒരേക്കര്‍ സ്ഥലം അന്‍പതു രൂപാ ക്രമത്തില്‍ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാര്‍  അംഗീകാരം നല്‍കി. സ൪ക്കാ൪നടപടികള്‍പൂ൪ത്തിയാക്കാന്‍വന്ന കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ്  ശ്രീ സി.ജി.സദാശിവന്‍ ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം  വാങ്ങികൊടുത്തത്.
അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ  നേതൃത്തില്‍ നല്‍കിയ
നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.
തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാന്‍ നാരായണഷേണായി ഇന്ന് സ്കൂള്‍ പ്രവ൪ത്തിക്കുന്ന
ഒരേക്കര്‍ സ്ഥലം അന്‍പതു രൂപാ ക്രമത്തില്‍ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ
യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാര്‍  അംഗീകാരം നല്‍കി. സ൪ക്കാ൪നടപടികള്‍പൂ൪ത്തിയാക്കാന്‍വന്ന
കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ്  ശ്രീ സി.ജി.സദാശിവന്‍
ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം  വാങ്ങികൊടുത്തത്.

തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി  ശ്രീ. കെ.വി.ദേവദാസ്  സാ൪
തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി  ശ്രീ. കെ.വി.ദേവദാസ്  സാ൪
നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും
നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും
നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു.
നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു.
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്,  ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍ മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്,  ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ ,
വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍
മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ
1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37326" എന്ന താളിൽനിന്ന് ശേഖരിച്ചത്