"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 67: | വരി 67: | ||
നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും | നിഷേധിക്കപ്പെട്ടഒരുകാലഘട്ടത്തില്‍ആശാ൯കളരികളിലും കുടിപ്പള്ളിക്കൂടങ്ങളിലുമാണ് ചിലരെങ്കിലും | ||
അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള | അക്ഷരവെളിച്ചം നേടിയെടുത്തത്. ഇന്നോളം അലിഖിതമായ ചന്തിരൂരിന്റെ പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള | ||
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ | ||
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | |||

ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവര്‍ത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങള്‍ക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . | ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.ഏതാണ്ട് ആയാരത്തിതൊള്ളായിരത്തിപത്തിനോടടുത്ത് ഇത് പ്രവര്‍ത്തനം തുടങ്ങിയെന്നു കരുതപ്പെടുന്നു. വ൪ഷങ്ങള്‍ക്കു ശേഷം എയ് ഡഡ്സ്ക്കൂളായി പരിണമിക്കപ്പെട്ടു . | ||
ചെന്നുപറമ്പില്‍ ബ്രാമണതറവാട്ടില്‍ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം പറമ്പില്‍ കൃഷ്ണഷേണായ് മകന്‍ നാരായണഷേണായ് ആയിരുന്നു മാനേജര്‍.ചന്തിരൂര്‍ കളപ്പുരക്കല്‍ പരമേശ്വര പണിക്കര്‍ ആയിരുന്നു ആശാന്‍ .മഹാരാജാവിന്റെ തിരുനാളില്‍ അവില്‍പൊതികളും മറ്റും നല്‍കി | ചെന്നുപറമ്പില്‍ ബ്രാമണതറവാട്ടില്‍ നിന്ന് വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം പറമ്പില്‍ കൃഷ്ണഷേണായ് മകന്‍ നാരായണഷേണായ് ആയിരുന്നു മാനേജര്‍.ചന്തിരൂര്‍ കളപ്പുരക്കല്‍ പരമേശ്വര പണിക്കര്‍ ആയിരുന്നു ആശാന്‍ .മഹാരാജാവിന്റെ തിരുനാളില്‍ അവില്‍പൊതികളും മറ്റും നല്‍കി | ||

ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ | ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന് | ||
1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. | 1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍ വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. | ||

അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ നേതൃത്തില്‍ നല്‍കിയ നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാന്‍ നാരായണഷേണായി ഇന്ന് സ്കൂള്‍ പ്രവ൪ത്തിക്കുന്ന ഒരേക്കര്‍ സ്ഥലം അന്‍പതു രൂപാ ക്രമത്തില്‍ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാര്‍ അംഗീകാരം നല്‍കി. സ൪ക്കാ൪നടപടികള്‍പൂ൪ത്തിയാക്കാന്‍വന്ന കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ് ശ്രീ സി.ജി.സദാശിവന്‍ ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്. | അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ നേതൃത്തില്‍ നല്‍കിയ നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.തുട൪ന്നു നടന്ന നടന്ന കൂടിയാലോചകളുടെ ഫലമായി ശ്രീമാന്‍ നാരായണഷേണായി ഇന്ന് സ്കൂള്‍ പ്രവ൪ത്തിക്കുന്ന ഒരേക്കര്‍ സ്ഥലം അന്‍പതു രൂപാ ക്രമത്തില്‍ വിട്ടുകൊടുത്തു . കൂടാതെ പത്തുസെന്റ് സൗജന്യമായും നല്കി.ഇതോടെ യു.പി.സ്കൂളായി ഉയ൪ത്തപ്പെട്ട് സ൪ക്കാര്‍ അംഗീകാരം നല്‍കി. സ൪ക്കാ൪നടപടികള്‍പൂ൪ത്തിയാക്കാന്‍വന്ന കാലതാമസം മൂലം നിശ്ചയിച്ച വില ലഭിക്കാതെ വന്ന സാഹചര്യ ത്തില്‍ കമ്യൂണിസ്റ്റ് നേതാവ് ശ്രീ സി.ജി.സദാശിവന്‍ ബന്ധപ്പെട്ടാണ് സ്ഥലം ഉടമയ്ക്ക് പണം വാങ്ങികൊടുത്തത്. | ||

തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി ശ്രീ. കെ.വി.ദേവദാസ് സാ൪ നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു.ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍ മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു. | തുട൪ന്ന് അറുപതുകളുടെ അവസാനം സ്കൂള്‍ഹെഡമാസ്റ്ററായി ശ്രീ. കെ.വി.ദേവദാസ് സാ൪ | ||
നിയമിതനാകുന്നതോടെയാണ് സ്കൂള്‍ അപ്ഗ്രേഡിങ്ങ് പ്രവ൪ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നത്.നാട്ടാരുടെ വികാരവും | |||
നാടിന്റെ പൊതുതാത്പര്യവും ഉള്‍ക്കൊണ്ട് സാ൪ ഈ പ്രവ൪ത്തനങ്ങള്‍ നേതൃത്വപരമായി ഏറ്റെടുത്തു. | |||
ശ്രീ സി.എക്സ്. എബ്രഹാം കണ്‍വീനറായി.ശ്രീ വി.എ.മുഹമ്മദ്,കുഞ്ഞുമുഹമ്മദ്സാഹിബ്, ബാപ്പുക്കുട്ടി, റ്റി.എ.കൃഷ്ണന്‍ , വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, എ.എം.മൂസഹാജി, ചന്ദ്രപണിക്ക൪, പി.എ.ജോ൪ജ്ജ്, എസ്. തൊമ്മന്‍ മുതല്‍ പേരുള്ള ഒരു അപ്ഗ്രേഡിങ്ങ് കമ്മിറ്റിയും രൂപികരിച്ചു. | |||

1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍ എന്ന പദവിയും ലഭിച്ചു ഇത്തരത്തില്‍ സ്കൂള്‍ ഉയ൪ത്തപ്പെട്ടതിനു പിന്നില്‍ ത്യാഗപൂ൪ണ്ണമായ പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാന്‍ തീരുമാനിച്ചു .എന്നാല്‍ ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്. | 1968ല്‍അധികാരത്തിലെത്തിയ സപ്തകക്ഷിനേതൃത്വത്തിലെത്തിലുള്ള ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത്68ല്‍8 -) ഠ തരവും69ല്‍9 -) ഠതരവും 70ല്‍ 10 -) ഠ തരവും അനുവദിക്കുന്നതോടെ ചന്തിരൂര്‍ ഗവ :ഹൈസ്കൂള്‍ എന്ന പദവിയും ലഭിച്ചു ഇത്തരത്തില്‍ സ്കൂള്‍ ഉയ൪ത്തപ്പെട്ടതിനു പിന്നില്‍ ത്യാഗപൂ൪ണ്ണമായ പ്രവ൪ത്തനങ്ങളുടെ കഥയാണുള്ളത്.സ൪ക്കാരിലേക്ക് കെട്ടിവയ്ക്കേണ്ടിവന്ന5000 രൂപ സമാഹരിക്കുവാനും കെട്ടിടമുണ്ടാക്കുന്നതിനും ഓലയും തേങ്ങയും കയറും ചില്ലിക്കാശുകളു ംപിരിക്കുവാന്‍ തീരുമാനിച്ചു .എന്നാല്‍ ഇക്കാലത്തു നടന്ന പ്രസിദ്ധമായ വെളുത്തുള്ളി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പ്രവ൪ത്തനങ്ങളോട് നിസ്സഹകരണം പ്രഖ്യാപിച്ചു൰ തുട൪ന്ന് ഒരു ബനിഫിറ്റ് ഷോ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്. ശ്രീദേവദാസ്സാ൪ മുന്‍കൈയ്യെടുത്ത് ഗൗരിയമ്മ വഴി സര്‍ക്കാരില്‍ നടത്തിയ സ്വാധീനത്തിന്റെയും അഭ്യ൪ത്ഥനകളുടെയും ഫലമായാണ് ഹൈസ്കൂളായി അംഗീകാരം ലഭിക്കുന്നത്. | ||