"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഇത് പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. | ഇത് പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ഹൈസ്കുള് ഹയര്‍സെക്കന്ററി വി | ||
.. | .. | ||
11:12, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 06 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-07-2017 | 49068 |
ചരിത്രം
ഇത് പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ഹൈസ്കുള് ഹയര്‍സെക്കന്ററി വി ..
ഭൗതികസൗകര്യങ്ങള്
ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് . ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. പച്ചക്കറിത്തോട്ടം നിര്‍മ്മാണം എന്‍ എസ് എസ്
മാനേജ്മെന്റ്
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്. പയ്യന്നൂര്‍ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ..എസ് ശിവരാമക്യഷ്ണ അയ്യര്‍ , പി.എം .ഉണ്ണികൃഷ്ണന് അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.121383" lon="75.1947" zoom="16" width="350" height="350" selector="no" controls="none"> 12.121152, 75.194464 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം: ]]