"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04923244556  
| സ്കൂള്‍ ഫോണ്‍= 04923244556  
| സ്കൂള്‍ ഇമെയില്‍= gbhssnma@gmail.com  
| സ്കൂള്‍ ഇമെയില്‍= gbhssnma@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊല്ലങ്കോട്.
| ഉപ ജില്ല= കൊല്ലങ്കോട്.
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=950
| ആൺകുട്ടികളുടെ എണ്ണം=938
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 0
| വിദ്യാര്‍ത്ഥികളുടെ എണ്ണം=950
| വിദ്യാര്‍ത്ഥികളുടെ എണ്ണം=938
| അദ്ധ്യാപകരുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 39
| പ്രിന്‍സിപ്പല്‍=  ശ്രീമതി രമ   
| പ്രിന്‍സിപ്പല്‍=  ശ്രീമതി രമ   
| പ്രധാന അദ്ധ്യാപകന്‍=ശ്രീ എം ഷാജു  
| പ്രധാന അദ്ധ്യാപകന്‍=ശ്രീ എം ഷാജു  
വരി 55: വരി 55:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഹായ്  കുട്ടിക്കളി കൂട്ടം
*  ഹായ്  കുട്ടിക്കൂട്ടം
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ജെ ആർ സി  
*  ജെ ആർ സി  

23:28, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
വിലാസം
നെന്മാറ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-07-201721027




വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ഗവണ്‍മെന്റ് ബോയ്സ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊച്ചി രാജാവ് 1921-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചില്‍ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ല്‍ ആരംഭിച്ച 'നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂള്‍' '

ഭൗതികസൗകര്യങ്ങള്‍

അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകള്‍ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹായ് കുട്ടിക്കൂട്ടം
  • എന്‍.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

SRI.KRISHNA IYER

SRI.RAMASWAMI IYER

SRI.VENKITACHALA IYER

SRI.SRINIVASA IYER

SRI.HARAHARA IYER

SRI.DAMODARA NAIR

SRI.SUBBARAMA IYER

SRI.SAHASRANAMA IYER

SRI.VENKITAKRISHNA IYER

SRI.KOPPUNAIR

SRI.VASUDEVAN UNNI

SRI.SIVARAMAKRISHNA IYER

SRI.NARAYANA IYER

SRI.DEVASSI

SRI.HAMMED

SRI.SHARADAMBAL

SRI.DASHINAMURTHI

SRI.MADHAVAN UNNI

SRI.DAVID

AND MANY MORE

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.622986" lon="76.618652" zoom="13" width="350" height="350" selector="no" controls="none">

10.59987, 76.613159, Govt Boys high school Nemmara. </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.