"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added photo)
No edit summary
വരി 55: വരി 55:
*റവ. സി. ഡയനീഷ
*റവ. സി. ഡയനീഷ
*റവ. സി.ഗ്രേസി
*റവ. സി.ഗ്രേസി
*റവ. സി.ആനിസ് മാത്യു
*ആനിസ് മാത്യു
*റവ. സി.മെറിന്‍‍
*റവ. സി.മെറിന്‍‍
*റവ. സി. ജ്യോതിസ്
*റവ. സി. ജ്യോതിസ്

13:24, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ
വിലാസം
പൈങ്ങോട്ടുര്‍

എര്‍ണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎര്‍ണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
20-07-2017Sjhsspgtr




പൈങ്ങോട്ടുരില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എര്‍ണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Photo of St.Joseph

1950 ല്‍ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിര്‍തിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • Students Police cadet

മാനേജ്മെന്റ്

FCC Sisters

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • റവ. സി. ഡയനീഷ
  • റവ. സി.ഗ്രേസി
  • ആനിസ് മാത്യു
  • റവ. സി.മെറിന്‍‍
  • റവ. സി. ജ്യോതിസ്
  • റവ. സി.പ്രിന്‍സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 10.006878, 76.7086300 | zoom=12 }}

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

സ്കുള്‍ ബസ്

എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)

നേട്ടങ്ങള്‍

* 100% വിജയം

* State Mela Participation in-:
  *IT
  *Scince
  *Maths
  *Social science
     &
  *Work Experience

മറ്റു പ്രവര്‍ത്തനങ്ങള്‍

* TRAFFIC CLUB
* I T CLUB
     * FREE SOFTWARE DISTRIBUTION ZONE
* SCIENCE CLUB
* SOCIAL SCIENCE CLUB
* MATHS CLUB
* HELTH CLUB
* ENVIRONMENTAL CLUB
* ENTE MARAM

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂള്‍ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പിന്‍ കോഡ്‌ : 686671 ഫോണ്‍ നമ്പര്‍ : 04852 564791 ഇ മെയില്‍ വിലാസം :paingottoorschool27042@yahoo.in