"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:

== സ്കൂള്ചരിത്രം==
== സ്കൂള്ചരിത്രം==
   
  വര്ക്കലക്കടുത്തുള്ള വെട്ടൂര് പ‍‍‍‍‍‍‍‍‍ഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ
                            1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല്
മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ
മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ
ജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം
സര്ക്കാരിന് സറണ്ടര് ചൈയ് തു.അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില്
അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര്
സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു.
                   
1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല്
അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  
അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  
വര്ക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിര്മ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല്
വര്ക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിര്മ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല്
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37194" എന്ന താളിൽനിന്ന് ശേഖരിച്ചത്