"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:


== '''''സ്കൂൾ വാർത്തകൾ'''''  ==
== '''''സ്കൂൾ വാർത്തകൾ'''''  ==
ജൂലൈ
'''കൊപ്പാറേത് സ്കൂളിലെ ഉയർന്ന മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു'''
ജൂലൈ 17 തിങ്കൾ : ഇന്ന് രാവിലെ 10 മണിക്ക് കൊപ്പാറേത് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും കഴിഞ്ഞ വർഷം ഉയർന്ന മാർക്ക്‌ വാങ്ങിയ 2  മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് സ്കൂൾ എൻഡോവ്മെന്റ് വിതരണം ചെയ്തു ഇതിനായി സ്കൂൾ HM ദിലീപ് സാർ സ്കൂൾ മാനേജർ ചന്ദ്രമോഹൻ സാർ pta പ്രസിഡന്റ്‌ രാജേന്ദ്രൻ സ്കൂൾ മുൻ അദ്ധ്യാപിക അംബുജാക്ഷി ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു HM അധ്യക്ഷം വഹിക്കുകയും അംബുജാക്ഷി ടീച്ചർ പരുപാടി ഉദ്ഘാടനം ചെയ്കയും ചെയ്തു


== '''''മാനേജ്മെന്റ്''''' ==
== '''''മാനേജ്മെന്റ്''''' ==
210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371388" എന്ന താളിൽനിന്ന് ശേഖരിച്ചത്