"ഗവ യു പി എസ്സ് വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |പ്രധാന അദ്ധ്യാപകന്‍= പ്രഫളാദന്‍.എസ്. |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്‌കൂൾ  |  
വരി 32: വരി 32:


മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 165 |
ആൺകുട്ടികളുടെ എണ്ണം= 150 |
പെൺകുട്ടികളുടെ എണ്ണം= 154 |
പെൺകുട്ടികളുടെ എണ്ണം= 141 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 319 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 291 |
അദ്ധ്യാപകരുടെ എണ്ണം= 18 |
അദ്ധ്യാപകരുടെ എണ്ണം= 19 |
പ്രിന്‍സിപ്പല്‍=  |
പ്രിന്‍സിപ്പല്‍=  |
പ്രധാന അദ്ധ്യാപകന്‍= ഷീല. ബി.എസ്സ്. |
പ്രധാന അദ്ധ്യാപകന്‍= പ്രഹളാദന്‍.എസ്. |
പി.ടി.ഏ. പ്രസിഡണ്ട്= രാജീവ്.എം |
പി.ടി.ഏ. പ്രസിഡണ്ട്= രാജീവ്.എം |
ഗ്രേഡ്= 4|
ഗ്രേഡ്= 4|

19:12, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:2017-01-11-1
ഗവ യു പി എസ്സ് വഞ്ചിയൂർ
വിലാസം
വ‍ഞ്ചിയൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-07-201742439



പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂര്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ഗവെണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, വഞ്ചിയൂര്‍ . വഞ്ചിയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1903 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന വഞ്ചിയൂര്‍ ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ അപ്പര്‍ പ്രൈമറി വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1903 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രി.ചെപ്പള്ളിയില്‍ കൃഷ്ണനാശാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചില്‍ബോധധായിനി എന്നായിരുന്നു ആദ്യ നാമം. ഈ വിദ്യാലയത്തിന്‍റ ആദ്യ പ്രഥമാധ്യാപകന്‍ ശ്രി.മാധവന്‍ സാര്‍ ആയിരുന്നു. ആദ്യമായി ചേര്‍ന്ന കുട്ടി ശ്രിമാന്‍ പി.മാധവന്‍റ മകന്‍ ശ്രി.എം.ഗോപാലനാണ്. ഡോ.പ്രശാന്തന്‍, ഡോ.ഭാസി, ഡോ.വിജയകുമാരി, ശ്രി.ശ്രീനിവാസന്‍.ഐ.എ.എസ്,ആര്‍ട്ടിസ്റ്റ് ശ്രി.സുരേന്ദ്രന്‍ നായര്‍, ശ്രി.ജെ ആര്‍.പ്രസാദ്,ശ്രി.കുഞ്ഞുകൃഷ്ണന്‍,ശ്രി.രവീന്ദ്രന്‍.ഐ.പി.എസ് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7209776,76.8300426| zoom=12 }}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്സ്_വഞ്ചിയൂർ&oldid=371273" എന്ന താളിൽനിന്ന് ശേഖരിച്ചത്