"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്''' | '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്''' | ||
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു. | |||
സ്കൂള്‍ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് അഡാര്‍ട്ട് ക്ലബ്ബ്, | സ്കൂള്‍ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് അഡാര്‍ട്ട് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍സയന്‍സ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചത്. | ||
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാര്‍ത്തെടുക്കുന്ന അഡാര്‍ട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിന്‍ .എ, ആതിത്യന്‍.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. | മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാര്‍ത്തെടുക്കുന്ന അഡാര്‍ട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിന്‍ .എ, ആതിത്യന്‍.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. | ||
കുട്ടികളിലെ സര്ഗ്ഗവാസനയെ വളര്‍ത്തുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോണ്‍ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു. | കുട്ടികളിലെ സര്ഗ്ഗവാസനയെ വളര്‍ത്തുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോണ്‍ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു. | ||