"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
ഈ അദ്ധ്യാനവര്‍ഷത്തില്‍ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈല്‍സ് ഇട്ടു. | ഈ അദ്ധ്യാനവര്‍ഷത്തില്‍ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈല്‍സ് ഇട്ടു. | ||
==''' 2017-2018 ലെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' == | ==''' 2017-2018 ലെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍''' == | ||
* ''' 14/07/2017 പി.റ്റി.എ പൊതുയോഗം''' | |||
14/072017 ന് മനേജര്‍ ഫാ.ജോണ്‍ പൊതിട്ടേലിന്റെ അധ്യക്ഷതയില്‍ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. വെള്ളമരുതുങ്കല്‍ അച്ചന്‍ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജയ്മോന്‍ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയില്‍, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കല്‍, മാത്യുക്കുട്ടി കപ്പിലുമാക്കല്‍, ജെസ്റ്റിന്‍ ആനക്കല്ലുങ്കല്‍, സിജിറോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി. Hi-Tech Class room നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്തു. <br/> | |||
* ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | * ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്''' | '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്''' | ||