"ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| ആണ്‍കുട്ടികളുടെ എണ്ണം= | | ആണ്‍കുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 194 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിന്‍സിപ്പല്‍= എം.എം. റഷീദ | | പ്രിന്‍സിപ്പല്‍= എം.എം. റഷീദ | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= എം.റസീന | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജി ജോസഫ് | ||
|ഗ്രേഡ് = 4 | |ഗ്രേഡ് = 4 | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
15:13, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര | |
---|---|
വിലാസം | |
താഴത്തുവടകര കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കറുകച്ചാല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-07-2017 | Minihoney |
ചരിത്രം
1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്ന ആപ്ത വാക്യം കര്‍മ്മ മാര്‍ഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ല്‍ ഒരു എല്‍ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂര് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഈ എല്‍ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാന്‍ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ച ആലുങ്കല്‍ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ല്‍ ഇത് ഒരു യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂര്‍ എം എല്‍ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂള് നിര്‍മ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പില്‍, മഠത്തില്‍ ശ്രീധരന് നായര്‍ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് 1962 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1990 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
ഹരിത ഭംഗിയാര്‍ന്ന കാംപസ് 3 ഏക്കര്‍ വിസ്തൃതി 7 കെട്ടിടങ്ങള്‍ വിശാലമായ സ്ക്കൂള് ഗ്രൗണ്ട് സുസജ്ജമായ കമ്പ്യൂട്ടര്‍, മീഡിയ, ലൈബ്രറി സൗകര്യങ്ങള്‍ ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നേച്ചര്‍ ക്ല ബ്ബ്
ലിറ്ററേച്ചര്‍ ക്ല ബ്ബ് ഹെല്‍ത്ത് ക്ല ബ്ബ് ഏറോബിക്സ് പരിശീലനം കൃഷി പാഠം കലാകായിക പരിശീലനം വിദ്യാ രംഗം കലാസാഹിത്യ വേദി വിദ്യാഭ്യാസ വിചിക്ഷണന്‍മാരുടെ സായാഹ്ന ക്ലാസ്സുകള്‍ സായാഹ്ന കാല പഠന സൗകര്യം ITക്ല ബ്ബ്
- ക്ലാസ് മാഗസിന്.
മാനേജ്മെന്റ്
ഗവണ്മെെന്റ്
മുന്‍ സാരഥികള്‍
എം.ജി മീന പി.എസ് ജോണ്‍ കെ.എം അന്നമ്മ മറിയക്കുട്ടി അംബികാദേവി സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|