"Thadicadu G. L. P. S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195
| അദ്ധ്യാപകരുടെ എണ്ണം= 10   
| അദ്ധ്യാപകരുടെ എണ്ണം= 10   
| പ്രധാന അദ്ധ്യാപിക= സബീല പി.എസ്     
| പ്രധാന അദ്ധ്യാപിക= സബീല പി.എസ്     
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാനവാസ് ഖാന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാനവാസ് ഖാന്‍
| സ്കൂള്‍ ചിത്രം=‎ Arivinte.jpg|
| സ്കൂള്‍ ചിത്രം=‎ Arivinte.jpg|

21:01, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Thadicadu G. L. P. S
വിലാസം
തടിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബീല പി.എസ്
അവസാനം തിരുത്തിയത്
13-07-2017Harshath annu





ചരിത്രം

കേരള സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ അറയ്ക്കൽ വില്ലേജിൽ തടിക്കാട് മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പടിഞ്ഞാറോട്ട് വാളകം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്കൂളിലെത്താം.

ഈ വിദ്യാഭ്യാസ സ്ഥാപനത്തെ ഇന്നത്തെ അവസ്ഥയിലേക്ക് നയിക്കുകയും ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നതിന് ആളായി നിന്ന് സഹായിച്ചത് അന്ന് ഏവരും അറിയപ്പെട്ടിരുന്ന പാട്ടപ്പള്ളി കുടുംബക്കാരാണ്. 100 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ പോയി ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു മഹത് വ്യക്തിയായിരുന്നു പാട്ടപ്പള്ളി കുടുംബത്തിലെ ശ്രീ ഉമ്മർ ഖാൻ റാവുത്തർ.

ശ്രീ ഉമ്മർ ഖാൻ റാവുത്തർ, വലിയക്കടയിൽ ചിന്നാൻ റാവുത്തർ, കോണത്ത് വടക്കേതിൽ വടക്കേ വീടൻ, ചാലമൺ ഹസനിസാ റാവുത്തർ, വരാലഴികത്ത് അബ്‌ദുൽ ഖാദർ റാവുത്തർ, എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ച്‌ സ്കൂൾ നിർമിക്കുന്നതിന് വേണ്ട തീരുമാനമെടുത്തു.


തടിക്കാട് ചന്തമുക്കിനു സമീപം പുല്ലുമേഞ്ഞ കെട്ടിടത്തിൽ 16. 8. 1899 ൽ തടിക്കാട് മുഹമ്മദൻസ് പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് തടിക്കാട് പുളിമുക്കിനു സമീപം ശ്രീ. കൊച്ചുവാവ റാവുത്തർ ദാനമായി നൽകിയ 70 സെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ച് ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു . 1924 ൽ ആണ് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതും ഗവ: എൽ. പി. എസ്. തടിക്കാട് എന്ന് പുനർനാമകരണം ചെയ്തതും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ.പി.അർജുനൻ IAS (പൂർവ വിദ്യാർത്ഥി,പത്തനംതിട്ട മുൻജില്ലാ കളക്ടർ)
  2. ശ്രീമതി.സൂര്യ സുകുമാരൻ (പൂർവ വിദ്യാർത്ഥിനി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്.പത്തനംതിട്ട)

വഴികാട്ടി

{{#multimaps: 8.954630, 76.879653 |zoom=13}}

"https://schoolwiki.in/index.php?title=Thadicadu_G._L._P._S&oldid=369629" എന്ന താളിൽനിന്ന് ശേഖരിച്ചത്