"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എന്‍.സി.സി.
*  എന്‍.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് ഇപ്പോൾ NCC ഓഫീസർ ചാർജ്ജ് വഹിക്കുന്നത് ശ്രീ.സിസിൽ സി ജോസ് സാർ ആണ്.


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.

13:34, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.എച്ച്.എസ്.എസ് കാളിയാർ
വിലാസം
കാളിയാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-07-2017Jees





ചരിത്രം

1955 ല്‍ സ്ഥാപിതമായി . 1966 ല്‍ ഹൈസ്കൂളായി. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി.


ഭൗതികസൗകര്യങ്ങള്‍

  * 4 കെട്ടിടങ്ങളിലായി 25 മുറികള്‍ ഉണ്ട്.
  * 4 ലബോറട്ടറി ഉണ്ട്.
  * ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.
  *ഹൈ സ്കൂൾന് 25 കമ്പ്യൂട്ടറും  2 ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്‌ത കമ്പ്യൂട്ടർ ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് ഇപ്പോൾ NCC ഓഫീസർ ചാർജ്ജ് വഹിക്കുന്നത് ശ്രീ.സിസിൽ സി ജോസ് സാർ ആണ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി.==

മാനേജ്മെന്റ്

കോതമംഗലം രൂപോതയുടെ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

വഴികാട്ടി

{{#multimaps: 9.9792261,76.7736101| zoom=12 }}