"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു . | കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു . | ||
=== * '''വിദ്യാരംഗം കലാസാഹിത്യവേദി''' === | === <font color=blue>* '''വിദ്യാരംഗം കലാസാഹിത്യവേദി''' === | ||
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | ||