"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreedurga (സംവാദം | സംഭാവനകൾ)
Sreedurga (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
<big>മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ സ്മാര്‍ട്ട് ക്ലാസ്റൂമും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിലെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ സയന്‍സ് ലാബുകള്‍പ്രവര്‍ത്തിക്കുന്നു.വായനയുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂള്‍ലൈബ്രററി മാതൃക പരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.</big>

==<font color=0000ff> സ്കൂളിന്റെ ചിത്രം </font>
==<font color=0000ff> സ്കൂളിന്റെ ചിത്രം </font>==

==<font color=0000ff> വിജയശതമാനം</font>==