"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം= 63
| പ്രിന്‍സിപ്പല്‍=  എം.ഉഷ   
| പ്രിന്‍സിപ്പല്‍=  എം.ഉഷ   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ശോഭനകുമാരി. എസ്
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ശോഭനദേവി .സി
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
|ഗ്രേഡ്=5
|ഗ്രേഡ്=5

23:01, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
09-07-201741059anchalummood





ചരിത്രം

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്.1928 ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂള്‍ അടുത്തെങ്ങുമില്ല.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തില്‍ 3000 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹൈസ്കുളിനും ഹയര്‍സെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

ഹൈടെക്ക് സ്കൂള്‍

ഹൈടെക്കാകാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാര്‍ത്ത

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ അങ്കണത്തിലുള്ള എല്‍.പി വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ആര്‍ക്കിടെക്‌ട് ശങ്കര്‍ ചെയര്‍മാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വിശദമായി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8°55'52"N, 76°36'14"E |zoom=13}}