"ഫലകം:Prettyurl" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

വരി 1: | വരി 1: | ||

'''{{#ifexist:{{{1}}}|{{#ifeq:{{NAMESPACE}}||[{{canonicalurl:{{{1}}}}} |

'''{{#ifexist:{{{1}}}|{{#ifeq:{{NAMESPACE}}||[{{canonicalurl:{{{1}}}}} LMS HSS Amaravila]|[//http://schoolwiki.in/{{anchorencode:{{{1}}}}}LMS HSS Aamaravila]}}|[[{{{1}}}]]}} {{Click |image = Gtk-dialog-question.svg|size = 12px|link = Template:Prettyurl#ഉപയോഗക്രമം|title = സഹായം}}'''

{{#ifexist:{{{1}}}|{{#ifeq:{{NAMESPACE}}||{{canonicalurl:{{{1}}}}}|http://schoolwiki.in/{{anchorencode:{{{1}}}}}}}|[[{{{1}}}]]}}

<noinclude>{{വിവരണം}}</noinclude> |
18:43, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
Page protected | This template is currently protected from editing. See the protection policy and protection log for more details. Please discuss any changes on the talk page; you may submit an edit request to ask an administrator to make an edit if it is uncontroversial or supported by consensus. You may also request that this page be unprotected. |
എന്താണ് ഇംഗ്ലീഷ് വിലാസം: സ്കൂള്വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് ഇംഗ്ലീഷ് വിലാസം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
ഉപയോഗക്രമം
പ്രമാണം:Nuvola apps important.svg |
വിശദീകരണം
നിർവചനം
വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .
എന്താണ് ഇംഗ്ലീഷ് വിലാസത്തിന്റെ ഉപയോഗം?
നിലവിൽ ലേഖനത്തിന്റെ പ്രധാന URL ഇന്റർനെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോൾ ചിലപ്പോൾ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഇംഗ്ലീഷ് വിലാസം.
ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അത് എന്തിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം സ്കൂള്വിക്കി ലേഖനത്തിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണ് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ല ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .
അതിനാൽ തന്നെ ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുത്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലേഖനത്തിന്റെ ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അത് ലേഖനത്തിന് അകത്ത് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാൽ തന്നെ ചില സമയത്ത് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം
ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് പകർത്തുന്നത്?
പ്രദർശിപ്പിക്കുക എന്ന ലിങ്കിൽ ഞെക്കുമ്പോൾ ഒരു വെബ് യു.ആർ.എൽ കാണാവുന്നതാണ്. ഇന്റെർനെറ്റ് എക്സ്പ്ലോററിൽ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാൽ നിങ്ങൾക്ക് ഇതു പകർത്താം. മോസില്ല ഫയർഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റർ എന്നിവയിൽ ഇതിനു സമാനമായ Copy Link Location, ഓപറയിൽ Copy Link Address, സഫാരിയിൽ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാൽ ലിങ്ക് പകർത്താവുന്നതാണ്
- ഉപയോഗക്രമം: {{prettyurl| ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
- ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തിൽ {{prettyurl|india}} എന്നു കൊടുക്കുക.
In English
- Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
- Usage: {{prettyurl | a name using only English characters }}
- Example: on ഇന്ത്യ insert {{prettyurl|india}}
ഇതും കാണുക
മുകളിൽ കാണുന്ന വിവരണം ഫലകം:Prettyurl/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |