"എച്ച് എസ് ചെന്ത്രാപ്പിന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ഈ പ്രദേശത്ത് | |||
ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം | |||
ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ല്‍ ഇന്ത്യന്‍ ഡിഫന്‍സ് സര്‍വ്വീസില്‍ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോന്‍ തന്റെ നാട്ടില്‍ യു പി ഉള്‍പ്പെടുന്ന ഹൈസ്ക്കൂള്‍ എന്ന ആശയവുമായി | |||
സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ചു.1957 ജൂണ്‍ മുതല്‍ എട്ടാം തരം ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വര്‍ഷം എഴുപതു വിദ്യാര്‍ത്ഥികളും പ്രധാന അദ്ധ്യാപകന്‍ അടക്കം ആറ് അദ്ധ്യാപകരും ആണ് | |||
ഉണ്ടായിരുന്നത്. 1960-ല്‍ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി(അണ്‍ എയിഡഡ് വിഭാഗം)പ്രവര്‍ത്തനമാരംഭിച്ചു. 2014 - ല്‍ ഹയര്‍ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||