"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
ഏറെ പ്രതീക്ഷകള്‍ നല്‍കി ഈ വര്‍ഷം തുടങ്ങവച്ച എല്ലാപരിവാടികളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം. | ഏറെ പ്രതീക്ഷകള്‍ നല്‍കി ഈ വര്‍ഷം തുടങ്ങവച്ച എല്ലാപരിവാടികളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം. | ||
സബ്ജില്ലാതല പ്രവേശനോല്‍സവം നമ്മുടെ | സബ്ജില്ലാതല പ്രവേശനോല്‍സവം നമ്മുടെ സ്കൂള്‍കൂടി ഉള്‍പ്പെടുത്തി കാഞ്ഞിരമറ്റം എല്‍പി സ്കൂളില്‍ വച്ച് ആഘോഷപൂര്‍വം നടത്തി. പ്രവേശനോല്‍സവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി. | ||
പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. മാതാപിതാക്കള്‍ക്കായി റവ.ഫാ.ജോസഫ് കടുപ്പില്‍ ക്ലാസ് നയിച്ചു.ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍ പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു. | പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. മാതാപിതാക്കള്‍ക്കായി റവ.ഫാ.ജോസഫ് കടുപ്പില്‍ ക്ലാസ് നയിച്ചു.ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍ പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു. | ||