"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
15:08, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2017→യുവജനോത്സവം
വരി 84: | വരി 84: | ||
കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് | കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് | ||
പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങള്‍ നേടുകയുണ്ടായി. | പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങള്‍ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിള്‍ ഉപന‍്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലല്‍ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലല്‍ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തില്‍ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. | ||
==== സ്കൗട്ട് & ഗൈഡ്സ്==== | ==== സ്കൗട്ട് & ഗൈഡ്സ്==== |