"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെവിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു | കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെവിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു | ||
==സ്കൗട്ട്== | ==സ്കൗട്ട് & ഗൈഡ്സ് == | ||
==സ്കൗട്ട് & ഗൈഡ്സ്== | ==h3>സ്കൗട്ട് & ഗൈഡ്സ് '''ചരിത്രം'''

'''ചരിത്രം'''

'''ചരിത്രം'''

| വരി 130: | വരി 130: | ||
'''രാഷ്ടപതി സ്കൗട്ട്/ഗൈഡ്/റോവർ/റയിഞ്ചർ'''
| '''രാഷ്ടപതി സ്കൗട്ട്/ഗൈഡ്/റോവർ/റയിഞ്ചർ'''

ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
| ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് Sr. Philomina P.L30/09/2001 -ല്‍ ഈ സ്കൂളിലെ സ്കൗട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സ്കൗട്ട് യുണിറ്റിനെ Vimala Hridaya Scout Troup എന്നും ഗൈഡ് യുണിറ്റിനെ Vimala Hridaya Guide Company എന്നും പേരിട്ടിരിക്കുന്നു.നാല്പത്തിനാലാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ റെജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല,കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്. | അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് Sr. Philomina P.L30/09/2001 -ല്‍ ഈ സ്കൂളിലെ സ്കൗട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സ്കൗട്ട് യുണിറ്റിനെ Vimala Hridaya Scout Troup എന്നും ഗൈഡ് യുണിറ്റിനെ Vimala Hridaya Guide Company എന്നും പേരിട്ടിരിക്കുന്നു.നാല്പത്തിനാലാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ റെജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല,കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്. | ||
ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. | ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. | ||
റോഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു. | റോഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു. | ||