"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ടൂര്‍ണ്ണമെന്റ് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും
ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ടൂര്‍ണ്ണമെന്റ് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും  ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.  
ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്‌‌ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചും  ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.  
 
സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം  സമ്മാനദാനം നിര്‍വ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ സംസാരിച്ചു.  

ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍  (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  
ഫറോക്ക് സബ്‌ജില്ല സ്പോര്‍ട്സ് & ഗെയിംസ് ജോയിന്‍റ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീല്‍  (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/365717" എന്ന താളിൽനിന്ന് ശേഖരിച്ചത്