"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
<big>വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം. ശങ്കരനാരായണപിള്ള, ഗോവിന്ദന്‍ഉണ്ണിത്താന്‍, ഗോവിന്ദന്‍നായര്‍, വേലായുധന്‍നായര്‍ തുടങ്ങിയ മഹല്‍വ്യക്തികള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947 ല്‍ഇതിന്റെ എല്‍.പിവിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കയും യു.പിവിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു ഇവിടെ പകുതികച്ചേരി പ്രവര്‍ത്തിച്ചിരുന്നതായിചരിത്രത്തില്‍രേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായുംഉയര്‍ത്തപ്പെട്ടു.2002 മുതല്‍ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.</big> | <big>വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം. ശങ്കരനാരായണപിള്ള, ഗോവിന്ദന്‍ഉണ്ണിത്താന്‍, ഗോവിന്ദന്‍നായര്‍, വേലായുധന്‍നായര്‍ തുടങ്ങിയ മഹല്‍വ്യക്തികള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947 ല്‍ഇതിന്റെ എല്‍.പിവിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കയും യു.പിവിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവര്‍ത്തിച്ചിരുന്നതായിചരിത്രത്തില്‍രേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായുംഉയര്‍ത്തപ്പെട്ടു.2002 മുതല്‍ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.</big> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||