"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) തിരുത്തി
48022 (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 134: വരി 134:
<font color=green size=6>
<font color=green size=6>
* എെ. ‍ടി. ക്ലബ്ബ്:-
* എെ. ‍ടി. ക്ലബ്ബ്:-
വിവര വിനിമയ സാങ്കേതിക വിദ്യയില്‍ പുത്തന്‍ തലമുറയെ പ്രാവീണ്യം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഉൗര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ കുട്ടിക്കൂട്ടമാ​ണ് എെ. ‍ടി. ക്ലബ്ബ്.ഹാര്‍ഡ് വെയര്‍ പരിശീലനം, സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍, മലയാളം ടെെപ്പിംഗ് പരിശീലനം, ഓഡിയോ-വീഡിയോ റെക്കോഡിംഗും എഡിറ്റിംഗും, ഇമേജ് എഡിറ്റിംഗ്, ആനിമേഷന്‍ പരിശീലനം, കാര്‍ട്ടൂണ്‍ ഫിലിം നിര്‍മ്മാണം, ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ അവബോധ ക്ലാസ്സുകളും, സ്ക്കൂളിലെ പ്രധാന ചടങ്ങുകളുടെ ഡിജിറ്റല്‍ ഡോക്യുമന്റേഷന്‍ സജീവ നേതൃത്വം.,സ്ക്കൂള്‍ എെ ടി മേളയുടെ സംഘാടനം, മത്സര ഇനങ്ങളിലുള്ള പ്രത്യേക പരിശീലനം മുതലായവ സ്ക്കൂള്‍ എെ ടി ക്ലബ്ബ് ചെയ്തു വരുന്നു. SITC അലിബാപ്പു മാസ്റ്ററും JSITC യൂസുഫലി മാസ്റ്ററും നേതൃത്വം നല്‍കുന്നു.
വിവര വിനിമയ സാങ്കേതിക വിദ്യയില്‍ പുത്തന്‍ തലമുറയെ പ്രാവീണ്യം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഉൗര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ കുട്ടിക്കൂട്ടമാ​ണ് എെ. ‍ടി. ക്ലബ്ബ്.ഹാര്‍ഡ് വെയര്‍ പരിശീലനം, സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍, മലയാളം ടെെപ്പിംഗ് പരിശീലനം, ഓഡിയോ-വീഡിയോ റെക്കോഡിംഗും എഡിറ്റിംഗും, ഇമേജ് എഡിറ്റിംഗ്, ആനിമേഷന്‍ പരിശീലനം, കാര്‍ട്ടൂണ്‍ ഫിലിം നിര്‍മ്മാണം, ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ അവബോധ ക്ലാസ്സുകളും, സ്ക്കൂളിലെ പ്രധാന ചടങ്ങുകളുടെ ഡിജിറ്റല്‍ ഡോക്യുമന്റേഷന്‍ , സ്ക്കൂള്‍ എെ ടി മേളയുടെ സംഘാടനം, ഡിജിറ്റല്‍ പെയ് ന്റിംഗ് , മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെനിംഗ് ,മലയാളം ടെെപ്പിംഗ് എന്നീ മത്സര ഇനങ്ങളിലുള്ള പ്രത്യേക പരിശീലനം മുതലായവ സ്ക്കൂള്‍ എെ ടി ക്ലബ്ബ് ചെയ്തു വരുന്നു.തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഉപജില്ലാ ഐ .ടി. മേളയില്‍ ഒാവറാള്‍ ചാമ്പ്യന്‍മാര്‍  .  SITC അലിബാപ്പു മാസ്റ്ററും JSITC യൂസുഫലി മാസ്റ്ററും നേതൃത്വം നല്‍കുന്നു.


* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്