"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nkunhimon (സംവാദം | സംഭാവനകൾ)
(ചെ.) Class Rooms
Nkunhimon (സംവാദം | സംഭാവനകൾ)
(ചെ.) Smartroom
വരി 47: വരി 47:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A to Y , Std. IX Div. A to Y, Std X Div. A to AA)

ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 BATCHES, HUMANITIES-1 BATCH )

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനല്‍, SCERT സി ഡികള്‍ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

200ഓളം പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനല്‍, SCERT സി ഡികള്‍ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.

"https://schoolwiki.in/പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്_ചേറൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്