"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
Iആണ്‍കുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| പെണ്‍കുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1007,(LP=104,UP=158,HS=272,HSS=473)
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1007,(LP=82,UP=137,HS=242,HSS=473)
| അദ്ധ്യാപകരുടെ എണ്ണം=53
| അദ്ധ്യാപകരുടെ എണ്ണം=53
| പ്രിന്‍സിപ്പല്‍=ഇന്‍ ചാര്‍ജ് :സുരേഷ് കൊക്കോട്ട്
| പ്രിന്‍സിപ്പല്‍=ഇന്‍ ചാര്‍ജ് :സുരേഷ് കൊക്കോട്ട്
|പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ ടി .വി  
|പ്രധാന അദ്ധ്യാപകന്‍= രാമചന്ദ്രന്‍ വി  
| പി.ടി.ഏ. പ്രസിഡണ്ട്= ഒ.കുഞ്ഞികൃഷ്ണന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ഒ.കുഞ്ഞികൃഷ്ണന്‍
|ഗ്രേഡ്= 6
|ഗ്രേഡ്= 6
വരി 47: വരി 47:
   17-7-1979 : എട്ടാം തരം ആരംഭിച്ചു.
   17-7-1979 : എട്ടാം തരം ആരംഭിച്ചു.
   16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍.
   16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍.
   1982 മാര്‍ച്ച് : ആദ്യ S.S.L.C ബാച്ച്-
   1982 മാര്‍ച്ച് : ആദ്യ S.S.L.C ബാച്ച്-
   24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍  
   24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍  
   23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.)
   23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.)
വരി 75: വരി 75:
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും  
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും സര്‍ക്കുലരില്‍ നിരിദ്ദേശിക്കുന്നു.
 
അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും സര്‍ക്കുലരില്‍ നിരിദ്ദേശിക്കുന്നു.
 
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.  
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.  
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
#രണ്ടാമത്തെ ഇനം
#മൂന്നാമത്തെ ഇനം

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.
*
 
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.എസ്.എസ്.
*  എന്‍.എസ്.എസ്.
*  Red cross.
*  Red cross.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  OISCA.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് ,2 ഊര്‍ജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെല്‍ത്ത്  ക്ലബ്ബ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ലബ്ബ് 6 ഐ.ടി. ക്ലബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് 9 ഹിന്ദി മഞ്ച് 10 ഹെല്‍ത്ത്  ക്ലബ്ബ്
* എസ് പി സി
*   എസ് പി സി

==പി റ്റി എ കമ്മിറ്റി  ==
==പി റ്റി എ കമ്മിറ്റി  ==
വരി 292: വരി 282:
               എസ് ആര്‍  ജി  6 , 20
               എസ് ആര്‍  ജി  6 , 20
               ക്ലാസ് പി ടി എ  9, 10
               ക്ലാസ് പി ടി എ  9, 10
 
              ഫെബ്രുവരി 2017
2 . ലോകതണ്ണീര്‍ത്തട ദിനം
4 . ലോക ക്യാന്‍സര്‍ ദിനം
7 . സി വി രാമന്‍ ജന്‍മദിനം
12 . ഡാര്‍വിന്‍ ജന്‍മദിനം
13 .ലോക റേഡിയോദിനം
14 . ഹെര്‍മന്‍ഗുണ്ടര്‍ട്ട് ജന്‍മദിനം
20 . എ ആര്‍ രാജരാജ വര്‍മ ജന്‍മദിനം
21 . ലോകമാതൃഭാഷാദിനം
22 . ബേഡന്‍ പൌവ്വല്‍ ജന്‍മദിനം (ലോക സ്കൌട്ട് ദിനം)
28 .ദേശീയ ശാസ്ത്രദിനം
    എസ് ആര്‍ ജി    3  , 17
    ക്ലാസ് പി ടി എ  27, 28
             
          മാര്‍ച്ച് 2017
8 . വനിതാദിനം
13. മഹാകവി വളളത്തോള്‍ ചരമദിനം
14 .എെന്‍സ്ററീന്‍  ജന്‍മദിനം
15 . ലോക ഉപഭോക്തൃ ദിനം
19 . ഇ എം എസ് ചരമ ദിനം
22 . ലോകതണ്ണിര്‍ത്തട ദിനം
26 .കുഞ്ഞുണ്ണി മാഷ്  ചരമദിനം
                എസ് ആര്‍ ജി    3  , 17
                ക്ലാസ് പി ടി എ  18
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/364515" എന്ന താളിൽനിന്ന് ശേഖരിച്ചത്