"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:


== <big>മുന്‍ സാരഥികള്‍ =</big>
== <big>മുന്‍ സാരഥികള്‍ =</big>
== പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാര്‌==
== പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാര്‍==
*
*



21:08, 2 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ
വിലാസം
പൂവത്തൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-07-201742039



Example

നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.

ചരിത്രം

ഐതിഹ്യപ്പെരുമസുമദശപുരമാണ് പൂവത്തൂരായതെന്ന് പൂര്‍വ്വികന്‍ പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകള്‍ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളുണ്ട്.ഹയര്‍സെക്കണ്ടറിവിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടര്‍ലാബ്,സയന്‍സ് ലാബുകള്‍,ബൃഹത്തായ ലൈബ്രറി,മള്‍ട്ടിമീഡിയറൂം ഇവയുണ്ട്.കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂള്‍ബസ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • കുട്ടിക്കൂട്ടം
  • പച്ചക്തറിത്തോട്ടം
*സിവില്‍സര്‍വ്വീസ് പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • കരാട്ടേ പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മികവുകൾ

== മുന്‍ സാരഥികള്‍ =

പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാര്‍

വഴികാട്ടി

==വഴികാട്ടി==

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


  • തിരുവനന്തപുരം ജില്ലയില്‍ ‍നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ്റ്റാന്റില്‍ ‍ നിന്ന് വെമ്പായം വന്നാല്‍ റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം