"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പേര് |
full a+ |
||
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പരിശുദ്ധ കന്യകയാല്‍ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടില്‍ ആ അമ്മയുടെ നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ല്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആയി ആരംഭിച്ച വിദ്യാലയം , 1922 ല്‍ ഒരു പൂര്‍ണ മലയാളം മിഡില്‍ സ്കൂള്‍ ആയി. 1928 ല്‍ ഇഗ്ളീഷ് മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപെട്ടു.പടിപടിയായി വളര്‍ന്ന് 1949 ല്‍ ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തപ്പെട്ടു.1951 ല്‍ എസ് എസ് എല്‍ സി ആദ്യബാച്ച് 24 കുട്ടികള്‍ എഴുതി. അന്നത്തെ സ്ക്കുള്‍ മാനേജര്‍ ബഹു പുത്തന്‍പുരയ്ക്കല്‍ തോമാച്ചന്‍ ആണ്. 1986-ല്‍ പാലാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കുളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ ഈ സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി പരിക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിക്കുകയും 26 പേര്‍ FULL A+ കരസ്ഥമാക്കുകയും ചെയ്തു. | പരിശുദ്ധ കന്യകയാല്‍ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടില്‍ ആ അമ്മയുടെ നാമത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ല്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആയി ആരംഭിച്ച വിദ്യാലയം , 1922 ല്‍ ഒരു പൂര്‍ണ മലയാളം മിഡില്‍ സ്കൂള്‍ ആയി. 1928 ല്‍ ഇഗ്ളീഷ് മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപെട്ടു.പടിപടിയായി വളര്‍ന്ന് 1949 ല്‍ ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തപ്പെട്ടു.1951 ല്‍ എസ് എസ് എല്‍ സി ആദ്യബാച്ച് 24 കുട്ടികള്‍ എഴുതി. അന്നത്തെ സ്ക്കുള്‍ മാനേജര്‍ ബഹു പുത്തന്‍പുരയ്ക്കല്‍ തോമാച്ചന്‍ ആണ്. 1986-ല്‍ പാലാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കുളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ ഈ സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി പരിക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിക്കുകയും 26 പേര്‍ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ല്‍ 100% വിജയത്തോടൊപ്പം 17 കുട്ടികള് FULL A+ കരസ്ഥമാക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||