"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== ==
== മുന്‍ സാരഥികള്‍, സാരഥികള് ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| {{table}}
|-
|-
| 1966-1967  ||T.K.പ്രഭാകരന്
|1905 - 13
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|-
| 1967-1974  ||P.കരുണാകരന്‍
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|-
| 1977-1979 || P.S.അരവിന്ദാക്ഷന്‍
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|-
| 1981|| P.K.അബ്ദുള്ള
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|-
| 1981-1983  ||T.K.ദാമോദരന്‍
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|-
| 1983-1985 || A.R.സീത
|1955- 58
|(വിവരം ലഭ്യമല്ല)
|-
|-
| 1986-1987||P.K.അബ്ദുള്ള
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|-
| 1987-1991    - ||T.K.വാസുദേവന്‍
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|-
| 1991-1993    -|| P.K.അബ്ദുള്ള
|1972 - 83
|..ജോര്ജജ്
|-
|-
| 1993||A.നന്ദകുമാര്‍
|1983 - 87
|കെ.എം. എബ്രഹാം
|-
|-
| 1993-1995 ||P.G.പത്മജാഭായി
|1987 - 88
|കെ. ശാരദ
|-
|-
| 1996-2000 ||P.V.ക്ഷേമാവതി
|1995 - 98
|കെ. കെ. സീത
|-
|-
| 2002||K.V.ശര്‍മ
|1998 - 99
|റൂക്കിയാബീ
|-
|-
| 2002-2003||P.K.രജനി
|2000-01
|കെ. രജിനി
|-
|-
| 2003-2004      ||K.ശോഭന
|2001 - 02
|ടി.വി.വിജയകുമാരി
|-
|-
| 2004-2005    - ||V.K.രാമന്‍
|2002- 04
|കെ.വി.സരോജിനി
|-
|-
| 2005-2006     - ||ചാള്‍സ്.പി.വര്‍ഗീസ്സ്
|2006- 07
|കെ. ഉ​ഷ
|-
|-
|  
|ഇന്ദിര രാജഗോപാല്
|പ്രിന്സിപ്പാള്
|-
|-
| 2006-2009-  ||K.E.മൈഥിലി
|ഹെഡ് മിസ് ട്രസ്സ്
|എന് വി ശോഭന
|-
|-
{
|ജോഷി കെ മാത്യു
|കെമിസ്ട്രി
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, പൂര്വ്വകാല അദ്ധ്യാപകര് ==
എ.ആര്‍ .നാരായണന്‍ - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്‍മെന്റ് ) 
   
                                 
മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്


സിദ്ധാര്‍ത്ഥന്‍ പൊറ്റെക്കാട് - ഐ..എസ്
വിവിധ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്.  കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്.എ ശ്രീ തേറംപില് രാമകൃഷ്ണന് ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്ത്ഥിയാണ്‍.  മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്.  അവരില് അഞ്ചുപേര്‍ ഇപ്പോള് അമേരിക്കയില് ഉന്നതഉദ്യോഗം വഹിക്കുന്നു. ഡോ. സണ്ണി നീളങ്കാവില് ഇംഗ്ലണ്ട്, ഡോ.ജോസഫ് കോളങ്ങാടന്, ഡോ. കെആര് ആന്റണി (അന്താരാഷ്ട്ര ശിശുക്ഷേമനിധി), ഡോ. ഫ്രാന്സിസ് നീലങ്കാവില് (പ്രൊ. ട്രിനിറ്റി കോളേജ് ഡബ്ളിന്, അയര്ലാന്ഡ്), ഡോ. കെ ആര് രാമന് നമ്പൂതിരി, ഡോ.പിജി സാവിത്രി (ഒാഷ്യാനോഗ്രാഫി ശാസ്ത്രജ്ഞ അമേരിക്ക) തുടങ്ങിയവര് ഈ വിദ്യാലയത്തിന്റെ ഒാര്മ്മ ലോകത്താകമാനം നിലനിര്ത്തുന്നു.
പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം അദ്ധ്യാപകര് ഈ വിദ്യാലയത്തില് ജോലി ചെയ്തിട്ടുണ്ട്.അവരില് കേരളക്കര എന്നും ഒാര്ക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോനും ഉള് പ്പെടുന്നു.  വൈലോപ്പിള്ളിശ്രീധരമേനോനുമായി സൗഹൃദം പങ്കിട്ട ഈ വിദ്യാലയത്തിലെ അരുമശിഷ്യരാണു ആട്ടോരില് നിന്നുംവന്നിരുന്ന വിക്രമന് ഇളയത്, ജ്യേഷ്ഠന് രാമന് ഇളയത് , പി.രാഘവന്മാസ്റ്റര്, കൊളമ്പ്രന് ഫ്രാന്സിസ് മാസ്റ്റര് , വര്ഗ്ഗീസ് മേനാച്ചേരി തുടങ്ങിയവര്. വൈലോപ്പിള്ളി ഈ വിദ്യാലയത്തിലെ നാച്ച്വറല് സയന്സ് അദ്ധ്യാപകനായിരുന്നു. കവിയുടെ ക്ലാസ്സില് എത്ര തവണ ഇരുന്നാലും മതിയാവില്ല.  ഇവിടെയുള്ള ക്വാര് ട്ടേഴ്സിലായിരുന്നു കവി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു.  വൈകുന്നേരമായാല് ശിഷ്യരോടൊത്ത് നടക്കാനിറങ്ങും. ഈ നല്ല ഗ്രാമത്തിലെ നെല്പാടങ്ങളും, മാവിന് തോപ്പുകളുമാണോ കന്നിക്കൊയത്ത്, മകരക്കൊയത്ത് എന്നീ കവിതകള് എഴുതാന് കവിയെ പ്രേരിപ്പിച്ചത്!


==വഴികാട്ടി==
==വഴികാട്ടി==
വരി 125: വരി 149:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂര്‍- ചേര്‍പ്പ് - തൃപ്രയാര്‍ റൂട്ടില്‍  തൃപ്രയാര്‍  ശ്രീരാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 2 കി.മീ അകലെയാണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്.
*റോഡില്‍ സ്ഥിതിചെയ്യുന്നു.      
   
|----
|----
*  
* 20 കി.മി.  അകലം


|}
|}

20:45, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതംലഭ്യമല്ല - ലഭ്യമല്ല -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Rathikumartr



കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ശ്രീരാമസ്വമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ ‍തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്‍പതില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തി പരിചയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍, സാരഥികള്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 ഇ.ഐ.ജോര്ജജ്
1983 - 87 കെ.എം. എബ്രഹാം
1987 - 88 കെ. ശാരദ
1995 - 98 കെ. കെ. സീത
1998 - 99 റൂക്കിയാബീ
2000-01 കെ. രജിനി
2001 - 02 ടി.വി.വിജയകുമാരി
2002- 04 കെ.വി.സരോജിനി
2006- 07 കെ. ഉ​ഷ
ഇന്ദിര രാജഗോപാല് പ്രിന്സിപ്പാള്
ഹെഡ് മിസ് ട്രസ്സ് എന് വി ശോഭന
ജോഷി കെ മാത്യു കെമിസ്ട്രി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, പൂര്വ്വകാല അദ്ധ്യാപകര്

വിവിധ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്. കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്.എ ശ്രീ തേറംപില് രാമകൃഷ്ണന് ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്ത്ഥിയാണ്‍. മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അവരില് അഞ്ചുപേര്‍ ഇപ്പോള് അമേരിക്കയില് ഉന്നതഉദ്യോഗം വഹിക്കുന്നു. ഡോ. സണ്ണി നീളങ്കാവില് ഇംഗ്ലണ്ട്, ഡോ.ജോസഫ് കോളങ്ങാടന്, ഡോ. കെആര് ആന്റണി (അന്താരാഷ്ട്ര ശിശുക്ഷേമനിധി), ഡോ. ഫ്രാന്സിസ് നീലങ്കാവില് (പ്രൊ. ട്രിനിറ്റി കോളേജ് ഡബ്ളിന്, അയര്ലാന്ഡ്), ഡോ. കെ ആര് രാമന് നമ്പൂതിരി, ഡോ.പിജി സാവിത്രി (ഒാഷ്യാനോഗ്രാഫി ശാസ്ത്രജ്ഞ അമേരിക്ക) തുടങ്ങിയവര് ഈ വിദ്യാലയത്തിന്റെ ഒാര്മ്മ ലോകത്താകമാനം നിലനിര്ത്തുന്നു. പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം അദ്ധ്യാപകര് ഈ വിദ്യാലയത്തില് ജോലി ചെയ്തിട്ടുണ്ട്.അവരില് കേരളക്കര എന്നും ഒാര്ക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോനും ഉള് പ്പെടുന്നു. വൈലോപ്പിള്ളിശ്രീധരമേനോനുമായി സൗഹൃദം പങ്കിട്ട ഈ വിദ്യാലയത്തിലെ അരുമശിഷ്യരാണു ആട്ടോരില് നിന്നുംവന്നിരുന്ന വിക്രമന് ഇളയത്, ജ്യേഷ്ഠന് രാമന് ഇളയത് , പി.ഐ രാഘവന്മാസ്റ്റര്, കൊളമ്പ്രന് ഫ്രാന്സിസ് മാസ്റ്റര് , വര്ഗ്ഗീസ് മേനാച്ചേരി തുടങ്ങിയവര്. വൈലോപ്പിള്ളി ഈ വിദ്യാലയത്തിലെ നാച്ച്വറല് സയന്സ് അദ്ധ്യാപകനായിരുന്നു. കവിയുടെ ക്ലാസ്സില് എത്ര തവണ ഇരുന്നാലും മതിയാവില്ല. ഇവിടെയുള്ള ക്വാര് ട്ടേഴ്സിലായിരുന്നു കവി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. വൈകുന്നേരമായാല് ശിഷ്യരോടൊത്ത് നടക്കാനിറങ്ങും. ഈ നല്ല ഗ്രാമത്തിലെ നെല്പാടങ്ങളും, മാവിന് തോപ്പുകളുമാണോ കന്നിക്കൊയത്ത്, മകരക്കൊയത്ത് എന്നീ കവിതകള് എഴുതാന് കവിയെ പ്രേരിപ്പിച്ചത്!

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=36213" എന്ന താളിൽനിന്ന് ശേഖരിച്ചത്