"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:

പ്രിന്‍സിപ്പാള്‍, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു.  അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാര്‍ത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.  സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരം നല്‍കുകയും അ‍‍ഞ്ചാം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഷി പേന നല്‍കുകയും ചെയ്തു.  ഏകദേശം 11.30 ന് ബഹുമാനപ്പെട്ട എം.എല്‍.എ  ശ്രീ എെ.ബി സതീഷ്, പ്രിന്‍സിപ്പാള്‍ ശ്രീമതി രാധ, എച്ച്.എം,  ശ്രീമതി മിനി.കെ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പേഴ്സ്  ശ്രീമതി അന്‍സജിത,  ശ്രീ സ്റ്റീഫന്‍, പി.റ്റി.എ പ്രസിഡന്റ്, വാര്‍ഡ് മെമ്പേഴ്സ്, കവി സുമേഷ് തുടങ്ങിയവര്‍  പ്രവേശനോത്സവത്തില്‍ പങ്കെടുക്കുകയും എസ്.എസ്.എല്‍.സി യ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ 7 പേര്‍ക്കും, ഒന്‍പത് എ പ്ലസ് വാങ്ങിയ 8പേര്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും അനുമോദിക്കുകയും ചെയ്തു.  എച്ച്.എസ്.എസ് ല്‍ മുഴുവന്‍ മാര്‍ക്കു വാങ്ങിയ സുലഭ ഷാജിയെ പ്രത്യേകമായി ഓരോരുത്തരും അനുമോദിച്ചു.  കൂടാതെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ 28 പേര്‍ക്കും നാല് എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെയും അവാര്‍ഡുകള്‍ നല്‍കുകയും അനുമോദിക്കുകയും ചെയ്തു.  ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍ എച്ച്.എസില്‍  വിഷ്ണുവിനും എച്ച്.എസ്.എസില്‍ ഗിരികൃഷ്ണനും കരസ്ഥമാക്കി.  മികച്ച ജെ.ആര്‍.സി കേഡറ്റായി സ്നേഹാദാസിനെ അംഗീകരിച്ചു.  ജെ.ആര്‍.സി, സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും പ്രസ്തുത ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.  വരുന്ന വര്‍ഷം ഇതിനേക്കാള്‍ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.

<font color="black">എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ വിദ്യാർത്ഥികൾ.

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്