"പത്മ എ.എൽ.പി.എസ്. പൊന്നേംപാടം/മലയാളം/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അറിവിൻ അങ്കത്തട്ടുണർന്നു; എല്ലാമാസവും ഗോൾഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
നൽകുന്നത്. | നൽകുന്നത്. | ||
ഇന്നത്തെ വിജയി ഫാത്തിമ ഷഹനയ്ക്ക് നക്ഷത്രഗോൾഡ് മാനേജർ സതീഷ് ഗോൾഡ്കോയിൻ നൽകി. 7 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ "അക്ഷരജാഥ,വായനക്കളരി,ക്ലാസ് ലെെബ്രറിരൂപീകരണം പ്രദേശത്തെ ലെെബ്രറിയിൽ അംഗത്വമെടുക്കൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ | ഇന്നത്തെ വിജയി ഫാത്തിമ ഷഹനയ്ക്ക് നക്ഷത്രഗോൾഡ് മാനേജർ സതീഷ് ഗോൾഡ്കോയിൻ നൽകി. 7 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ "അക്ഷരജാഥ,വായനക്കളരി,ക്ലാസ് ലെെബ്രറിരൂപീകരണം പ്രദേശത്തെ ലെെബ്രറിയിൽ അംഗത്വമെടുക്കൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ | ||
വായനപ്പുര ഉദ്ഘാടനവും | |||
അറിവകം മെഗാക്വിസ്സും. | |||
പൊന്നേംപാടം പത്മ എ എൽ പി സ്ക്കൂളിന്റെ വായനദിനപരിപാടികൾ വ്യത്യസ്തമാിയി .സ്ക്കൂളിന്റെ ബയോപാർക്കിന് സമീപം പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ബാലമാസികകളും നിരത്തി തയ്യാറാക്കിയ "വായനപ്പുര" യുടെ ഉദ്ഘാടനം വാഴയൂർ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് | |||
ഭാഗ്യനാഥൻ നിർവഹിച്ചു. |
14:19, 20 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
അറിവിൻ അങ്കത്തട്ടുണർന്നു;
എല്ലാമാസവും ഗോൾഡ്കോകോയിൻ സമ്മാനമായി നൽകുന്ന അറിവകം മെഗാക്വിസ്സ് പരമ്പപരയ്ക്ക് ഇന്ന് തുടക്കവും കുറിച്ചു.ഫറോക്ക് നക്ഷത്രഗോൾഡ് ആണ് സമ്മാനമായി ഗോൾഡ്കോയിൻ നൽകുന്നത്. ഇന്നത്തെ വിജയി ഫാത്തിമ ഷഹനയ്ക്ക് നക്ഷത്രഗോൾഡ് മാനേജർ സതീഷ് ഗോൾഡ്കോയിൻ നൽകി. 7 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ "അക്ഷരജാഥ,വായനക്കളരി,ക്ലാസ് ലെെബ്രറിരൂപീകരണം പ്രദേശത്തെ ലെെബ്രറിയിൽ അംഗത്വമെടുക്കൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ വായനപ്പുര ഉദ്ഘാടനവും അറിവകം മെഗാക്വിസ്സും.
പൊന്നേംപാടം പത്മ എ എൽ പി സ്ക്കൂളിന്റെ വായനദിനപരിപാടികൾ വ്യത്യസ്തമാിയി .സ്ക്കൂളിന്റെ ബയോപാർക്കിന് സമീപം പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ബാലമാസികകളും നിരത്തി തയ്യാറാക്കിയ "വായനപ്പുര" യുടെ ഉദ്ഘാടനം വാഴയൂർ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് ഭാഗ്യനാഥൻ നിർവഹിച്ചു.