"ഐ ഒ എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
*കമ്പ്യൂട്ടര്‍ ലാബ് | *കമ്പ്യൂട്ടര്‍ ലാബ് | ||
*വിവിധ ക്ലബ്ബുകള്‍ | *വിവിധ ക്ലബ്ബുകള്‍ | ||
* സ്കൂള്‍ബസ്സ്</big> | * സ്കൂള്‍ബസ്സ് | ||
പ്രഭാത ഭക്ഷണം </big> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:46, 15 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ഒ എൽ പി എസ് എടവണ്ണ | |
---|---|
വിലാസം | |
എടവണ്ണ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
15-06-2017 | 18513 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഞങ്ങളെ നയിച്ചവര്‍
-
- അബ്ദു റഹിമാന്‍ മാസ്റ്റര്‍ 1976-1977
- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 1977-1999
- ബിയ്യാത്തു ടീച്ചര്‍ - 1999- 2000
- അലവി പി- 2000 -2004
- അബ്ദുല്‍ റസാഖ് പി 2004-2007
- അബദുല്‍ മജീദ് ടി- 2007
ചരിത്രം
ചരിത്രമുറങ്ങുന്ന കിഴക്കന്‍ ഏറനാട്ടില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയില്‍ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ , പെരൂല്‍ അഹമ്മദ് സാഹിബിന്‍െറ നേതൃത്വത്തില്‍ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിന്‍െറ ശ്രമഫലമായിരുന്നു , ആയിരങ്ങള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നു നല്‍കിയ ഈ വിദ്യാലയത്തിന്‍െറ ഉദയം. ലജ്നത്തുല്‍ ഇസലാഹിന്‍െറ കീഴില്‍ 1976 ല്‍ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയന്‍റല്‍ എല്‍ പി സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
- സ്മാര്‍ട്ട് ക്ലാസ് റും
- കുട്ടികളുടെ പാര്‍ക്ക്
- കമ്പ്യൂട്ടര്‍ ലാബ്
- വിവിധ ക്ലബ്ബുകള്‍
- സ്കൂള്‍ബസ്സ്
പ്രഭാത ഭക്ഷണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
pic11.jpg
ക്ലബുകള്‍
വിദ്യാരംഗം
സയന്‍സ് മാത്സ്