"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌,ഇ൦ഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇ൦ഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  287
| ആൺകുട്ടികളുടെ എണ്ണം=  265
| പെൺകുട്ടികളുടെ എണ്ണം= 314
| പെൺകുട്ടികളുടെ എണ്ണം= 315
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  601
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  580
| അദ്ധ്യാപകരുടെ എണ്ണം=    16  
| അദ്ധ്യാപകരുടെ എണ്ണം=    16  
|പ്രധാന അദ്ധ്യാപകന്‍=      സീ.കെ.പ്രമീള കുമാരി
|പ്രധാന അദ്ധ്യാപകന്‍=      സീ.കെ.പ്രമീള കുമാരി

12:16, 13 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്
വിലാസം
അഴീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇ൦ഗ്ലീഷ്
അവസാനം തിരുത്തിയത്
13-06-201713601




ചരിത്രം

1870ൽ മഹാപണ്ഡിതനായ (ശീ. പെരുമാക്കൽ കേളു ഏഴുത്തച്ചനാൽ സ്ഥാപിതമായ ഈ വിദ്യാലയം കേളു ഏഴുത്തച്ഛ൯െറ അനുജനും ശിഷ്യനും ആയ ബഹുശാസ്തരായ ചാത്തു എഴുത്തച്ചൻ ജ്യോതിഷ പണ്ഡിതനായ വിദ്വാൻ ഒ.വീ.കമ്മാരൻ ന൩്യാ൪ , ടീ .കെ. ഉമ്മൂ അമമ, ടീ .കെ.ദാമോദരൻ ന൩്യാ൪, ടീ .കെ. ശാരദ തുടങ്ങിയ മഹത് വ്യക്തികളുടെ മാനേജ്മെൻ്റിൽ വളർന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ഒന്ന് മുതല്‍ അഞ്ച് വരെ തരങ്ങളിലായി 3 വീതം ഡിവിഷനുകളും 16 അധ്യാപകരും ഇവിടെ ഉണ്ട്.•
  • കംപ്യൂട്ടർ പഠന മുറി
  • ധാരാളം റഫറൻസ് പൂസ്തകങ്ങളടക്കം ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി.
  • പച്ച്ക്കറി കൃഷി
  • എല്‍സിഡി പെ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടര്‍ച്ചയായ ഏത്രയോ വര്‍ഷങ്ങളായി ഈ വിദ്യാലയം ഒാവറോള്‍ കിരീടം നേടിവരുന്നു.
  • വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

== മാനേജ്‌മെന്റ് =ശ്രീമതി .ടി.കെ.ശാരദയുെടെ മാനേജ്മെൻ്റിലാണ് ഇ്പ്പോള്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. 2012 ഡിസംബറിലാണ് അവ൪ മാനേജ്മെൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:൪ നി൪മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2013 ജൂൺ മാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതി‍‍ൽ മൂന്ന് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 9 ക്ലാസ്സുകളായി കെട്ടിടം വിപുലീകരീച്ചു. ഈ കാലഘട്ടത്തിൽ തന്നെ സ്ക്കൂളിൽ ഒരു ചുറ്റുമതിലും , മൂത്രപ്പുരയുടെയും, പാചക പുരയുടെയും പുനര്‍ നിര്‍മ്മാണവും, പാചകം വിറക് ഒഴിവാക്കി പാചകം ഗ്യാസ്സു വഴിയും, ഓഫീസ്സ് റൂം മോടി കൂട്ടിയതും.

മുന്‍സാരഥികള്‍

ടി .കെ.ദാമോദരൻ ന൩്യാ൪, ടി .കെ. ശാരദ, ടി .കെ. ശ്രീദേവി, ടി. ഹംസു, ടി.പി.അബ്ദുൾ മജീദ്, സി.പി.ലളിത, ടി .കെ ഉല്ലാസ് ബാബു തുടങ്ങീയവര്‍ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9211911,75.3327544 | width=800px | zoom=16 }}