"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:




2016 – 17 അധ്യായനവര്‍ഷത്തില‍െ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറിഎം. അബ്ദുല്‍ മുനീര്‍  പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
2016 – 17 അധ്യായനവര്‍ഷത്തില‍െ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജുണ്‍ 1 ബുധനാഴ്ച സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാര്‍ത്ഥികളെ സ്വീകരിക്കുനതിനായി സ്കൂള്‍ പൂക്കള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍  പുതിയ അക്കാഡമിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും കഴിഞ്ഞ വര്‍ഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, വി.പി. മുനീര്‍, എം. എ. ഗഫൂര്‍, എം. യൂസുഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.