"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
42054 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:
2016 മുതൽ  സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.

<br />
<br />
 
=='''<big><big>കു‍‍ഞ്ഞു കുടയും ബാഗും</big></big>'''==
2017-18 അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാരംഭം കുറിക്കുവാനെത്തിയ കുരുന്നുകള്‍ക്ക്
കു‍ഞ്ഞുക്കുടയും ബാഗും നല്‍കി ബഹുമാനപ്പെട്ട MLA വി. ജോയി 'കു‍‍ഞ്ഞു കുടയും ബാഗും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.
==''' വഴികാട്ടി '''==
==''' വഴികാട്ടി '''==

"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്