"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
44029_218.jpg|
44029_218.jpg|
44029_219.jpg|
44029_219.jpg|
</gallery>
 
   '''2016-17 അധ്യായന വര്‍ഷത്തിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികള്‍  സ്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി . പരീക്ഷ എഴുതിയ 280 കുട്ടികളില്‍ 277 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി . 36 കുട്ടികള്‍ പത്ത് A+ ഉം 36 പേര്‍ ഒന്‍പത് A+ ഉം നേടുകയുണ്ടായി .'''

'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ദ്വിദിന പരിശീലനം'''

വരി 62: വരി 62:
44029_214.jpg|കുട്ടികള്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍....

44029_216.jpg|
44029_216.jpg|
 
</gallery>
   '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം-ദ്വിദിന പരിശീലനത്തിന്റെ നാല് ഘട്ടങ്ങളും പൂര്‍ത്തിയായി.നാല് സ്കൂളുകളില്‍ നിന്നായി 110 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.കുട്ടിക്കൂട്ടം പദ്ധതിയിലെ അഞ്ച് മേഖലകളിലും കുട്ടികള്‍ വളരെയധികം താത്പര്യം പ്രകടിപ്പിച്ചു.ചെറിയ ആനിമേഷനുകള്‍ നിര്‍മ്മിച്ചും ,ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട് പുതിയ പുതിയ ആശയങ്ങള്‍ മനസ്സിലാക്കിയും,മലയാളം ടൈപ്പിംഗിന്റെ മനോഹാരിത ആസ്വദിച്ച് സ്വന്തം പേര് മലയാളത്തില്‍ ടൈപ്പ്ചെയ്തും , ശബ്ദതാരാവലിയിലെ വാക്കുകള്‍ സ്കൂള്‍ വിക്കി പദകോശത്തിലേക്ക് പകര്‍ത്തിയും ,കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കൗതുകത്തോടെ അഴിച്ചുപണിതും,ഇന്റര്‍നെറ്റിന്റെ ശരിയായ ഉപയോഗത്തിനെക്കുറിച്ചും, സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയും രണ്ട് ദിവസം വീതം ഉണ്ടായിരുന്ന പരിശീലനം കടന്നുപോയി.രണ്ട്ദിവസം എന്ന പരിമിതി ഇല്ലാതെ കൂടുതല്‍ ദിവസങ്ങള്‍ വേണമായിരുന്നു എന്നായിരുന്നു പല കുട്ടികളുടേയും അഭിപ്രായം'''

"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്