"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള /സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ആണ്‍കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''* ഗൈഡ്സ്''' | |||
'''കണ്‍വീനര്‍: മായ. വി.എം''' | |||
'''ജോയിന്റ് കണ്‍വീനര്‍: ഫസീല. എം.കെ''' | |||
'''സ്റ്റുഡന്റ് കണ്‍വീനര്‍: അവന്തിക പ്രേം -9 എച്ച്''' | |||
'''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: എെശ്വര്യ ഉണ്ണികൃഷ്ണന് -7 ഡി''' | |||
'''* സ്കൗട്ട്''' | |||
'''കണ്‍വീനര്‍: സൈഫുദ്ദീന്. എം.സി''' | |||
'''ജോയിന്റ് കണ്‍വീനര്‍: ഷറഫുദ്ദീന്. പി.പി''' | |||
'''സ്റ്റുഡന്റ് കണ്‍വീനര്‍: മുഹമ്മജ് യാസീന്‍ -8 എഫ്''' | |||
'''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അബിന്‍ മാധവ് -6 എ''' | |||
ആണ്‍കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ സ്ഥാപിച്ചതാണ് സ്കൗട്ട് പ്രസ്ഥാനം. ഇതേ ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവല്‍ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. സ്കൗട്ട് പ്രസ്ഥാനവും ഗൈഡ്സും നമ്മുടെ സ്കൂളില്‍ വളരെ മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. | ആണ്‍കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ സ്ഥാപിച്ചതാണ് സ്കൗട്ട് പ്രസ്ഥാനം. ഇതേ ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവല്‍ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. സ്കൗട്ട് പ്രസ്ഥാനവും ഗൈഡ്സും നമ്മുടെ സ്കൂളില്‍ വളരെ മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
ഗൈഡ്സിന് രണ്ട് യൂണിറ്റുകളും സ്കൗട്ടിന് ഒരു യൂണിറ്റുമാണ് നമ്മുടെ സ്കൂളില്‍ ഉള്ളത്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ സ്കൗട്ട് & ഗൈഡ്സിന് പ്രത്യേകം യൂണിറ്റുകളുണ്ട്. | ഗൈഡ്സിന് രണ്ട് യൂണിറ്റുകളും സ്കൗട്ടിന് ഒരു യൂണിറ്റുമാണ് നമ്മുടെ സ്കൂളില്‍ ഉള്ളത്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ സ്കൗട്ട് & ഗൈഡ്സിന് പ്രത്യേകം യൂണിറ്റുകളുണ്ട്. | ||