"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitcrrvbvhss (സംവാദം | സംഭാവനകൾ)
No edit summary
Sitcrrvbvhss (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04702672485  
| സ്കൂള്‍ ഫോണ്‍= 04702672485  
| സ്കൂള്‍ ഇമെയില്‍= rrvbvhss@gmail.com  
| സ്കൂള്‍ ഇമെയില്‍= rrvbvhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കിളിമാനൂര്‍
| ഉപ ജില്ല=കിളിമാനൂര്‍
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
വരി 40: വരി 40:

കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍'''.  1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

  എസ്സ് . ഐ . റ്റി. സി.  -  ആര്‍. ദിനേഷ് ( dineshrrv@gmail.com)

== ചരിത്രം ==
== ചരിത്രം ==
ിരുവനന്തപുരം ജില്ലയിലെ  കിളിമാനൂര്‍ എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍  രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ്  കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍  ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക് അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന് ഒരു മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ്  

വരി 64: വരി 64:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

ഇംഗ്ലീ‍ഷ് മിഡില്‍‍ സ്കൂള്‍  (18/5/1925)
ഇംഗ്ലീ‍ഷ് മിഡില്‍‍ സ്കൂള്‍  (18/5/1925)
പി.  കൊച്ചുണ്ണി തിരുമുല്പാട്
പി.  കൊച്ചുണ്ണി തിരുമുല്പാട്
ജി. രവിവര്‍‍മ്മ
ജി. രവിവര്‍‍മ്മ
വരി 71: വരി 72:
പി.കെ. രാഘവന്‍പിള്ള
പി.കെ. രാഘവന്‍പിള്ള
സി.ആര്‍. രാജരാ‍ജവര്‍മ്മ
സി.ആര്‍. രാജരാ‍ജവര്‍മ്മ
ഹൈസ്കള്‍(UPGRADED ON 26/7/1945)                
 
ഹൈസ്കള്‍(UPGRADED ON 26/7/1945)
               
സി.ആര്‍. രാജരാ‍ജവര്‍മ്മ
സി.ആര്‍. രാജരാ‍ജവര്‍മ്മ
എം. രാമവാര്യര്‍
എം. രാമവാര്യര്‍
ആര്‍. രവിവര്‍മ്മ
ആര്‍. രവിവര്‍മ്മ
എ. ദാമോദരന്‍ നായര്‍
എ. ദാമോദരന്‍ നായര്‍
രാജാരവിവര്‍മ്മ ബോയ്സ് സ്കൂള്‍ (BIFURCATED ON 1/6/1976)

ജി.ചന്ദ്രശേഖരന്‍ നായര്‍
ജി.ചന്ദ്രശേഖരന്‍ നായര്‍
വരി 87: വരി 92:
സി.ശ്രീനിവാസന്‍ പിള്ള
സി.ശ്രീനിവാസന്‍ പിള്ള
ആര്‍. രാജലക്ഷ്മിഅമ്മ
ആര്‍. രാജലക്ഷ്മിഅമ്മ
രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിസ്കൂള്‍(1/6/2001)

പി.ആര്‍. ശശീന്ദ്രന്‍പിള്ള
പി.ആര്‍. ശശീന്ദ്രന്‍പിള്ള
പി.ആര്‍. നളിനകുമാരി
പി.ആര്‍. നളിനകുമാരി
വരി 99: വരി 106:
*മുല്ലക്കര രത്നാകരന്‍  -  കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.

*ഡോ.അബ്ദുല്‍ നാസര്‍  -  ഹൃദയ രോഗ വിദഗ്ധന്‍.

- മാറ്റാപ്പള്ളി മജീദ്  - സോഷ്യലിസ്റ്റ് നേതാവ്.
*മാറ്റാപ്പള്ളി മജീദ്  - സോഷ്യലിസ്റ്റ് നേതാവ്.
*ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
*ജി.ലതികാ ദേവി  -  സിനിമാ പിന്നണി ഗായിക.
*ബി.പി.മുരളി  -  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

"https://schoolwiki.in/ആർ.ആർ.വി.ബി.വി.എച്ച്.എസ്._കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്