"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
=== കുടിപ്പള്ളിക്കൂടം ===
=== കുടിപ്പള്ളിക്കൂടം ===
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[വാകേരി|വാകേരിയില്‍]] ഒരു [[കുടിപ്പള്ളിക്കൂടം|'''കുടിപ്പള്ളിക്കൂടമാണ്''']] ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച [[മാധവനാശാന്‍|'''മാധവനാശാന്‍''']] തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം '''[[ഞാറ്റാടി കോമന്‍ ചെട്ടി|ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില്‍ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്‍''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലന്‍ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി [[വാകയില്‍ ഭാസ്കരന്‍| വാകയില്‍ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. ''മഞ്ഞക്കണ്ടി മാധവനാണ്'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമന്‍ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു".
[[വാകേരി|വാകേരിയില്‍]] ഒരു [[കുടിപ്പള്ളിക്കൂടം|'''കുടിപ്പള്ളിക്കൂടമാണ്''']] ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച [[മാധവനാശാന്‍|'''മാധവനാശാന്‍''']] തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം '''[[ഞാറ്റാടി കോമന്‍ ചെട്ടി|ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില്‍ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്‍''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലന്‍ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി [[വാകയില്‍ ഭാസ്കരന്‍| വാകയില്‍ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവന്‍|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമന്‍ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു".


=== വാകേരി ഗവ. എല്‍.പി സ്കൂള്‍ ===
=== വാകേരി ഗവ. എല്‍.പി സ്കൂള്‍ ===
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്