"GHSS Athavanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Nidarshraj (സംവാദം | സംഭാവനകൾ) No edit summary |
Nidarshraj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
[[പ്രമാണം:http://schoolwiki.in/images/thumb/4/48/19074_2.jpg/320px-19074_2.jpg|ലഘുചിത്രം|ആതവനാട് ജി.എച്ച്.എസ്.എസ്.]] | |||
പേര്=ജി.എച്ച്.എസ്.എസ് ആതവനാട്| | പേര്=ജി.എച്ച്.എസ്.എസ് ആതവനാട്| | ||
വിദ്യാഭ്യാസ ജില്ല=തിരൂര്‍ | | വിദ്യാഭ്യാസ ജില്ല=തിരൂര്‍ | | ||
20:29, 21 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| GHSS Athavanad | |
|---|---|
| വിലാസം | |
ആതവനാട് മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-04-2017 | Nidarshraj |
കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പ്രദേശത്ത് 1974 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാലയം. 1500ഓളം കുട്ടികള്‍ പഠിക്കുന്നു.
ചരിത്രത്തിലൂടെ
1974 ല്‍ കൂടശ്ശേരി ആരംഭിച്ച വിദ്യാലയം പിന്നീട് ആതവനാട് മാട്ടുമ്മലിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ കാലങ്ങളില്‍ അധികം മെച്ചമില്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളായിരുന്നെങ്കിലും വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി സ്കൂളിനുണ്ടായ മാറ്റങ്ങള്‍ വലുതായിരുന്നു. പ്രദേശത്തെ ഏറ്റവും മികച്ച സ്കൂള്‍ എന്ന നിലയിലേക്ക് പിന്നീട് സ്കൂള്‍ ഉയര്‍ന്നു. ഉയര്‍ന്ന വിജയ ശതമാനവും പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവുമുള്ള സ്കൂള്‍ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ്. ]]
ക്ലാസ്,ഡിവിഷന്
8 - A B C D E F
9 - A B C D E F
10- A B C D E F
+1 - Commerce ( 2 Batch ) , Humanities (1 Batch ) , Science (2 Batch)
+2 - Commerce ( 2 Batch ) , Humanities (1 Batch ) , Science (2 Batch)
ക്ലബ്ബുകൾ
- ശാസ്ത്ര ക്ളബ്ബ്
- ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹരിത സേന
- ഗണിത ശാസ്ത്ര ക്ളബ്ബ്
- ഐ.ടി. ക്ളബ്ബ്
- സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
- ഇംഗ്ലീഷ് ക്ളബ്ബ്
- ശാസ്ത്ര ക്ളബ്ബ് -
വഴികാട്ടി
പുത്തനത്താണിയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാറ് മാട്ടുമ്മല്‍ പ്രദേശത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്