"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==നിലവിലെ സാരഥി==
 
[[പ്രമാണം:Bird.png|thumb|center|പക്ഷി]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 82: വരി 82:
|ശ്രീമതി. ഓമന.എം.പി  
|ശ്രീമതി. ഓമന.എം.പി  
|2014 - 15  
|2014 - 15  
|-
|ശ്രീമതി. അനിത കുമാരി അമ്മ.ആര്‍
| 2015 - .............'''
|}
|}



12:54, 21 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. കരിക്കകം
വിലാസം
കരിക്കകം

തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-04-201743056




ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി വില്ലേജില്‍ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവണ്‍മെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂള്‍. 1101 മേടം 4ന് ( 1926 )യു.പി. സ്കൂളായിട്ടാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. സ്കൂള്‍ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.'

ഭൗതികസൗകര്യങ്ങള്‍

കടകംപള്ളി വില്ലേജിന്‍ കീഴില്‍ 2332 , 2622 എന്നീ സര്‍വ്വേ നമ്പറുകള്‍ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 'മികച്ച സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ നിലവിലുണ്ട്. സ്കൂള്‍ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടില്‍ നിന്നും സ്കൂള്‍ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എന്‍.സീമയുടെ പ്രത്യേക ഫണ്ടില്‍ നിന്നുമാണ് സ്കൂള്‍ ബസ് അനുവദിച്ചത്.''''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നിലവിലെ സാരഥി

പ്രമാണം:Bird.png
പക്ഷി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രഥമാധ്യാപകര്‍ :

ശ്രീമതി. സി.വി.മേരി 2007 - 09
ശ്രീമതി. ശോഭന കുമാരി 2009 - 11
ശ്രീമതി. കുമാരി ശോഭ 2011 - 12
ശ്രീമതി. കുമാരി ശ്രീദേവി 2012 - 13
ശ്രീമതി. കുമാരി ഗോപികാ ദേവി 2013 -14
ശ്രീമതി. ഓമന.എം.പി 2014 - 15

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Sri Premnazeer,Msr.Rev.Fr.Marknetto

വഴികാട്ടി

{{#multimaps: 8.4967767,76.9085467 | zoom=12 }}