"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് എം.എല്‍.എ.യുടെ വകയായി എല്‍.സി,ഡി. പ്രോജക്ടറും | സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് എം.എല്‍.എ.യുടെ വകയായി എല്‍.സി,ഡി. പ്രോജക്ടറും | ||
അനുവദിച്ചു നല്‍കി. സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥികള്ഡ | അനുവദിച്ചു നല്‍കി. സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥികള്ഡ | ||
സ്പോണ്‍സര്‍ ചെയ്തു. | സ്പോണ്‍സര്‍ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങള്‍ മികച്ചതായിട്ടും നാട്ടില്‍ ഉയര്‍ന്നുവന്ന | ||
അണ്‍ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ | |||
ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം | |||
കുറയുകയും രണ്ട് ഡിവിഷന്‍ വീതം ഉണ്ടായിരുന്നത് ഒാരോ ഡിവിഷനായി കുറയുകയും ചെയ്തു. | |||
2017ല്‍ സ്കൂളിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബര്‍ | |||
2-ാം തിയ്യതി എം.എല്‍.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണന്‍ | |||
എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നൂറാം വാര്‍ഷികം ആഘോഷം ഉദ്ഘാടനം ചെയ്തു. | |||
ശതാബ്ദി സ്മാരകമായി ഒരു ഹാള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂള്‍ | |||
സംരക്ഷണസമിതി അംഗങ്ങള്‍ 2017 മാര്‍ച്ചില്‍ സ്കൂള്‍ നൂറാം വാര്‍ഷികം ആഘോഷ | |||
സമാപനം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. | |||