"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24516 (സംവാദം | സംഭാവനകൾ)
24516 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
പള്ളിക്കൂടത്തെ തുടര്‍ന്ന് 1917ല്‍ വാലിപ്പറന്പില്‍ കുടുംബാംഗങ്ങള്‍ സംഭാവന ചെയ്ന
പള്ളിക്കൂടത്തെ തുടര്‍ന്ന് 1917ല്‍ വാലിപ്പറന്പില്‍ കുടുംബാംഗങ്ങള്‍ സംഭാവന ചെയ്ന
സ്ഥലത്ത് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സ്കൂള്‍ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പില്‍
സ്ഥലത്ത് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സ്കൂള്‍ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പില്‍
ഗോപാലന്‍ അവര്‍കളെ മാനേജരായി നിശ്ചയിച്ചു.
ഗോപാലന്‍ അവര്‍കളെ മാനേജരായി നിശ്ചയിച്ചു.ഒന്നു മുതല്‍ അഞ്ച് വരെയുള്ള  എലിമെന്‍ററി സ്കൂളായിട്ടാണ് തുടക്കം.  പിന്നീട്
നാല് വരെയുള്ള ലോവര്‍ പ്രൈമറി  സ്കൂള്‍ ആയി. സ്കൂളിന്‍റെ ആദ്യത്തെ സാരഥി
കുഞ്ഞയ്യപ്പന്‍ മാഷായിരുന്നു. തീരദേശത്തെ മത്സ്യബന്ധനതൊഴിലാളികളുടെയും ചകിരിക
തല്ലുതൊഴിലാളികളുടെയും മക്കള്‍ക്ക് ഈ സ്കൂള്‍ വലിയ ഒരു അനുഗ്രഹമായിരുന്നു.
1982ല്‍ ഗോപാലന്‍ മാനേജരുടെ ഒസ്യത്ത് പ്രകാരം സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം
സ്കൂള്‍സ് ജനറല്‍ മാനേജര്‍ ശ്രീ വെള്ളാപ്പിള്ളി നടേശന്‍ ആധുനിക സൗകര്യങ്ങളോടു
കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത വര്‍ഷം തന്നെ എം.പി.യും
എം.എല്‍.എ.യും നല്‍കി.യ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ടാക്കി.
സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് എം.എല്‍.എ.യുടെ വകയായി എല്‍.സി,ഡി. പ്രോജക്ടറും
അനുവദിച്ചു നല്‍കി. സ്മാര്‍ട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥികള്ഡ
സ്പോണ്‍സര്‍ ചെയ്തു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഡി.വി.നോർത്ത്_എൽ.പി.എസ്_കഴിമ്പ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്